Tag: bhopal
EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍
കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍....
കൊറോണയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കാറില്‍ ജീവിതംകഴിച്ച് ഡോക്ടര്‍
ലോകത്താകമാനം കൊറോണ വൈറസിനെതിരായ യുദ്ധം തുടരവെ വീട്ടിലിരുന്നും പ്രതിരോധത്തിന്റെ കോട്ടകള്‍കെട്ടി ആരോഗ്യപ്രവര്‍ത്തനത്തിലുമായി നിരവധിയാളുകള്‍ ഹീറോകളായി മാറുകയാണ്. അത്തരത്തിലൊരു യോദ്ധാവിന്റെ കഥയാണ് ഭോപ്പാലില്‍ നിന്നും കേള്‍ക്കുന്നത്. ഭോപ്പാലിലെ ജെപി ആസ്പത്രിയില്‍ കോവിഡ്...
ഹെലികോപ്റ്റര്‍ തകര്‍ത്തു; വിമാനത്താവളത്തില്‍ യുവാവിന്റെ അതിക്രമം
ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ഹെലികോപ്റ്ററിന്റെ നോസ്‌കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത യുവാവ് പിടിയില്‍....
ഹെല്‍മറ്റ് ധരിച്ചില്ലേല്‍ പിഴയില്ല; ‘ലഭിക്കുന്നത് പേനയും പേപ്പറും’
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാല്‍ പിഴയീടാക്കാറുള്ള പതിവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചാല്‍ ലഭിക്കുന്നത് 'പേപ്പറും പേനയു'മാണ്. ഇത് നല്‍കുന്നത് മറ്റൊന്നിനുമില്ല ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍...
എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതികള്‍ക്കുവേണ്ടി ഹാജരാകാതെ അഭിഭാഷകര്‍
എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്....
അമ്മ നോക്കി നില്‍ക്കെ തെരുവുനായകള്‍ ബാലനെ കടിച്ച് കൊന്നു
അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില്‍ വെള്ളിയാഴ്ച...
ബി.ജെ.പിയില്‍ കൂട്ട രാജി അസ്വാരസ്യം പുകയുന്നു
ഭോപാല്‍: മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ അസ്വാരസ്യം പുകയുന്നു. അഞ്ച് സിറ്റിങ് എം.പിമാര്‍ക്ക് സീറ്റ് നിഷേധിച്ചതിലും നിലവിലെ എം.പിമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിലും...
തുല്യവേതനം ആവശ്യപ്പെട്ട് ഭോപ്പാലില്‍ തല മുണ്ഡനം ചെയ്ത് അദ്ധ്യാപകരുടെ പ്രതിഷേധം
രാജ്യത്ത് അനുദിനം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൂടിവരികയാണ്. ഇതിനിടയക്ക് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റുക പ്രയാസകരം തന്നെ. എന്നാല്‍ എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെട്ടേ അടങ്ങൂ എന്ന ചിന്തയില്‍ നിന്നാണ് ഭോപ്പാലിലെ അദ്ധ്യാപകരുടെ സമരരീതി ശ്രദ്ധേയമാകുന്നത്.
ഭോപ്പാലിലെ അദ്ധ്യാപകരുടെ...
ഭോപാലില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് മൂന്നു മണിക്കൂര്‍ പീഡിപ്പിച്ചു; ‘സിനിമാക്കഥ’യെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാതെ...
ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക...
വീണ്ടും കര്‍ഷക ആത്മഹത്യ; മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു
ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്‌സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍...