Tag: bhavana-naveen
ഒടുവില്‍ വിവാഹതിയ്യതി പുറത്തുവിട്ട് ഭാവനയുടെ സഹോദരന് രാജേഷ്
തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന് രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും...
ഭാവനയുടെ വിവാഹം മാറ്റിവെച്ചെന്ന പ്രചാരണം; പ്രതികരണവുമായി കുടുംബം
നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള് അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ...