Sunday, May 9, 2021
Tags #Bhavana

Tag: #Bhavana

അക്രമിക്കപ്പെട്ട നടിക്ക് അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് മോഹന്‍ലാല്‍

കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ...

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശൂര്‍: നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുളള വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര സന്നിധിയില്‍ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ...

‘ഭാവന പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി; കണ്ണുകള്‍ നിറഞ്ഞു’; ആദം ജോണിന്റെ സംവിധായകന്‍ ജിനു...

കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും...

അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി

അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി...

അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസ്: വനിതാകമ്മീഷനെതിരെ പരിഹാസവുമായി പി.സി ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി...

അതിരുകടന്ന പ്രതിഷേധത്തിനിടെ ദിലീപിന് പിന്തുണയുമായി നടന്മാര്‍

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍...

നടി അക്രമിക്കപ്പെടുന്നതു മുതല്‍ നായക നടന്റെ അറസ്റ്റ് വരെയുള്ള സംഭവ വികാസങ്ങള്‍ ഇങ്ങനെ

ഫെബ്രുവരി 17 തൃശൂരില്‍ നിന്നും ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്ന വഴി അങ്കമാലിക്ക് സമീപം അത്താണിയിലാണ് സംഭവങ്ങളുടെ തുടക്കം. നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറിലേക്ക്...

നായകന്‍ വില്ലനായത് 144-ാം നാള്‍; ക്ലൈമാക്‌സല്ല, ഇതു ഇടവേള…?

ലുഖ്മാന്‍ മമ്പാട് കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്‍പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്‌സും സൂപ്പര്‍....

താരസംഘടനയുടെ ഭാരവാഹികളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദിലീപിനെ...

ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്താവാന്‍ സാധ്യത: ലോക്‌നാഥ് ബഹ്‌റ

ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്‍ഷയെ...

MOST POPULAR

-New Ads-