Tag: bharath band
ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്‍ കടകള്‍ തുറക്കുന്നു
കോഴിക്കോട്: ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്‍ കടകളും തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ ചില കടകള്‍ തുറന്നത്. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
കനത്ത പൊലീസ്...
ദേശീയ പണിമുടക്ക് തുടങ്ങി; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന് സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍...
തടയിടാന്‍ ഭാരത് ബന്ദിനുമായില്ല; പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന
കോഴിക്കോട്: വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന. ഇന്ധനവിലക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദ് മുഖവിലക്കെടുക്കാത്ത രീതിയിലാണ് ഇന്നും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിന് 14...
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദ്: പിന്തുണയുമായി 21 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടത്തുന്ന ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും...
ഭാരത് ബന്ദ്: രാഹുല്‍ ഗാന്ധി രാംലീല മൈതാനിയിലെത്തി
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസാ ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്നും രാംലീല മൈതാനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാഷ്ട്രപിതാവ് മഹാത്മ...
ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്....
കര്‍ഷകസമരം ശക്തി പ്രാപിക്കുന്നു; ഞായറാഴ്ച ഭാരത ബന്ദ്
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകസമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച ഭാരത ബന്ദിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന...
ഭാരത് ബന്ദില്‍ പരക്കെ അക്രമം; മധ്യപ്രദേശില്‍ നിരോധനാജ്ഞ, വെടിവെയ്പ്, നാലു പേര് കൊല്ലപ്പെട്ടു
1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പരക്കെ അക്രമം. പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്,...
എസ്.സി/എസ്.ടി ആക്ടിനെതിരെ ഭാരത ബന്ദ്: ട്രെയിനുകള്‍ തടഞ്ഞു
ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡനനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായി സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ബീഹാറിലും ഒഡീഷ്യയിലുമാണ് ട്രെയിനുകള്‍ തടഞ്ഞത്. പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. വിദ്യാഭ്യാസ...