Tag: beverages
പെരിന്തല്‍മണ്ണ ബിവറജസ് കോര്‍പറേഷനില്‍ 11 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; ഔട്ട്ലറ്റ് അടക്കില്ലെന്ന് സര്‍ക്കാര്‍
പെരിന്തല്‍മണ്ണ: ബിവറജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണയിലെ റീട്ടെയ്ല്‍ ഔട്ട്‌ലറ്റില്‍ 11 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. മുന്‍പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നവരാണ് ഇപ്പോള്‍ കോവിഡ്...
വന്‍ മദ്യവേട്ട; 72 ലക്ഷം രൂപയുടെ മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു
ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.വില്‍ക്കാനെത്തിച്ച 14 ലക്ഷം മദ്യക്കുപ്പികളാണ് പിടിച്ചത്.
നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി
ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നാണ് നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ചാണ് മദ്യം പിടികൂടിയത്.
മദ്യകുപ്പികള്‍...
മദ്യനിരോധനം സാധ്യമാണ്, ബിഹാര്‍ മാതൃകയുണ്ട്
മുഹ്‌സിന്‍ ടി.പി.എം
സാമൂഹ്യാന്തരീക്ഷത്തെ ദുര്‍ഘടവും സങ്കീര്‍ണ്ണവുമാക്കുന്ന മദ്യം നിരോധിക്കാനുള്ള അനുയോജ്യമായ സമയമാണ് ലോക്ക്ഡൗണ്‍ കാലം. മദ്യ നിരോധനം സാമൂഹ്യ പുരോഗതിക്ക് അനുഗുണമാണെന്ന് വിചാരിക്കുന്ന ഏതൊരു മുന്നണിക്കും...
ലോക്ക്ഡൗണിലെ ഇളവ്; യു.പി യില്‍ ഒറ്റ ദിവസം വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം
മൂന്നാംഘട്ട ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെതുടര്‍ന്ന് ആദ്യദിനമായ മെയ് നാലിന് ഉത്തര്‍ പ്രദേശില്‍ വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം. സാധാരണ ദിവസങ്ങളില്‍ 70 മുതല്‍ 80 കോടി രൂപയുടെ കച്ചവടമാണ്...
പുര കത്തുമ്പോള്‍ ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍
പ്രൊഫ. പി.കെ.കെ തങ്ങള്‍
യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം എന്ന് പേരിട്ടു വിളിച്ച, പ്രവാചകന്റെ ആഗമനത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു യുദ്ധം, മദ്യം, മദിരാക്ഷി എന്നിവ. സാഹിത്യവും...
മദ്യശാലകള്‍ പൂട്ടണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: കോവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ലഹരി നിര്‍മാര്‍ജന സമിതിയംഗം...
ബിവറേജസിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും; മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: ബിവറേജസ് ഷോപ്പുകളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബിവറേജസില്‍ ആളുകള്‍ കൂടുതല്‍ എത്തിയതിന്റെ പേരില്‍...
പുതുവത്സരത്തെ വരവേല്‍ക്കാന്‍ മലയാളി കുടിച്ച് തീര്‍ത്തത് 68.57 കോടിയുടെ മദ്യം
പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പന.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. ക്രിസ്മസ്...