Tag: benzema
ബെന്‍സേമയുടെ ഇരട്ട ഗോള്‍; ജയിച്ച് കാണിച്ച് റയല്‍ മാഡ്രിഡ്
യുവേഫ ചാമ്പ്യന്‍സ്ലീഗിലെ നിലവിലെ ജേതാക്കളായ റയലിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വാങ്ങിവെച്ച വമ്പന്‍ മൂന്ന് തോല്‍വികള്‍. അതും സ്വന്തം മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍.
റയല്‍ മാഡ്രിഡില്‍ നിന്നും ഒരു സൂപ്പര്‍ താരം കൂടി ഇറ്റലിയിലേക്ക്
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനുമായി താരം കരാറില്‍ ഏര്‍പ്പെട്ടതായി സ്കൈ ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തു. താരത്തിന്റെ ഏജന്റ്...