Tag: Benny behanan
സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരാനൊരുങ്ങി യു.ഡി.എഫ്
തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനും ഒരുങ്ങി യു.ഡി.എഫ്. പ്രതിപക്ഷ നേതാവിനെ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാന് പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ...
സ്വകാര്യ വിവരങ്ങള്‍ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി: ബെന്നി ബെഹനാന്, മുഖ്യമന്ത്രിയുടെ നടപടികള്‍ ദുരൂഹമെന്നും...
കൊച്ചി: കേരളത്തിലെ ജനങ്ങള്‍ കോവിഡ് എന്ന മഹാമാരിയുമായി മല്ലടിക്കുമ്പോള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു കാശാക്കുന്ന നീചമായ പ്രവൃത്തിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് യു ഡി...
എല്‍ ഡി എഫ് നീക്കം ജാള്യത മറയ്ക്കാന്‍; തെറ്റ് ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും:...
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയും സര്‍ക്കാരും നടത്തുന്ന രാഷ്ട്രീയവത്ക്കരണം പുറത്തു വന്നപ്പോഴുള്ള ജാള്യത മറയ്ക്കുന്നതിനായാണ് പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ശ്രമിക്കുന്നതെന്ന് യു ഡി എഫ്...
ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിച്ചു; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്കര്‍
കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച ബെന്നി ബെഹനാന് എം.പിയെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ബെന്നി ബെഹനാന് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ...
ചാലക്കുടിയില്‍ പെരും നുണ പരത്തി പര്യടനം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്
ചാലക്കുടി: ചാലക്കുടി മണ്ഡലത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കാന് ഒരുങ്ങുന്നു. ചാലക്കുടി മണ്ഡലത്തില്‍ എം.പിയായിരിക്കെ ഇന്നസെന്റ് നടത്തിയെന്നു...
ബെന്നി ബഹനാന് സുഖം പ്രാപിക്കുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് ചാലക്കുടി മണ്ഡലം സ്ഥാനാര്‍ഥി ബെന്നി ബഹനാന് സുഖം പ്രാപിക്കുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ്...
ഗതിമാറിയൊഴുകാന്‍ ചാലക്കുടി
അഷ്റഫ് തൈവളപ്പ് മണ്ഡലത്തിന്റെ പേരും വേരും തൃശൂരിലാണെങ്കിലും വോട്ടര്‍മാരില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുന്ന ലോക്സഭ മണ്ഡലമാണ് ചാലക്കുടി. എറണാകുളം ജില്ല ഉള്‍ക്കൊള്ളുന്ന നാലു ലോക്സഭ മണ്ഡലങ്ങളിലൊന്ന്. എറണാകുളം...
ബെന്നി ബെഹന്നാന്റെ പ്രചാരണത്തിന് നേതൃത്വം നല്കാന് നാലു എംഎല്‍എമാര്‍
കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്കാന് എംഎല്‍എമാരായ വി.പി സജീന്ദ്രന്, അന്‍വര്‍ സാദത്ത്, എല്‍ദോസ്...
ബെന്നി ബഹനാന്റെ ആരോഗ്യനില തൃപ്തികരം, ഒരാഴ്ച്ച വിശ്രമം
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന് അപകട നില തരണം ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത്...
ബെന്നി ബെഹനാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാനെ നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐ.സി.യുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.