Tag: bengaluru police
പാകിസ്ഥാന്കാരെന്നാരോപിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്ക് ബെംഗളൂരുവില്‍ പൊലീസിന്റെ ക്രൂരമര്‍ദനം
ബെംഗളൂരു; പാക് സ്വദേശികളെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരു പോലീസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെ എസ് ജി പാളയയിലാണ് സംഭവം....