Tag: bengaluru fc
സഹലിന് വേണ്ടി എത്ര പണവും മുടക്കാന്‍ തയ്യാര്‍: ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസ കൊണ്ടു മൂടി ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. തന്റെ ഇഷ്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍...
ഐ.എസ്.എല്‍; ബെംഗളൂരുവിനെ തോല്പിച്ച് കൊല്‍ക്കത്ത ...
കൊല്‍ക്കത്ത: സ്വന്തം മണ്ണില്‍ ബെംഗളുരു എഫ്സിയോട് കണക്കുതീര്‍ത്ത് എ ടി കെ ഐഎസ്എല്‍ ഫൈനലില്‍ കടന്നു. അവസാന പാദ സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ...
ഐ.എസ്..എല്‍; സീസണില്‍ തോല്‍ക്കാതെ ബംഗളൂരു, ഒഡീഷയെ മറികടന്ന് ഒന്നാമത്
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്.സി ഒന്നാം സ്ഥാനത്ത്. ഒഡീഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബംഗളൂരു ഒന്നാമതെത്തിയത്. 37ാം മിനിറ്റില്‍...
ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ, ഗോളടിച്ചത് ഛേത്രി
ബംഗലൂരു: രണ്ടാഴ്ച്ചത്തെ ഇടവേളയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റിയില്ല. ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. കോര്‍ണറില്‍...
ഐഎസ്എല്‍; ബെംഗളൂരു-നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍
ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
മലയാളി താരം ആഷിഖ് കുരുണിയന് ബെംഗളൂരു ജഴ്സിയില്‍ അരങ്ങേറി....
പൂനെയെ തകര്‍ത്ത് ബെംഗലൂരു
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ട്ബോളില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബെംഗലൂരു എഫ്.സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി. ബെംഗലൂരുവിന് വേണ്ടി ആദ്യ പകുതിയില്‍ സുനില്‍ ചേത്രി ഇരട്ട ഗോളും(41,43) മിക്കു ഒരു ഗോളും(64)...
പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം സൂപ്പര്‍കപ്പില്‍ നേടി ബെംഗളൂരു എഫ്.സി. ഐ-ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍കപ്പ് കിരീടം ആല്‍ബര്‍ട്ട്...
ബംഗളൂരുവിന്റെ റോക്ക ഐ.എസ്.എല്ലിലെ പെപ് ഗ്വാര്‍ഡിയോള
ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്പെയിനില്‍...
ഐ.എസ്.എല്‍ : ഇന്ന് പൂനെ-ബംഗളൂരു സൂപ്പര്‍ സെമി
പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി...