Tag: bengaluru
‘ഞങ്ങള്‍ സഹോദരങ്ങളായി ജീവിക്കുന്നവരാണ്’;ബംഗളൂരു സംഘര്‍ഷത്തിനിടയില്‍ ക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലിംകള് വൈറല്‍ വീഡിയോ
ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിനിടെ സമീപത്തെ ക്ഷേത്രത്തിന് കാവല്‍ നില്ക്കുന്ന മുസ്ലിം യുവാക്കളുടെ വീഡിയോ വൈറലാവുന്നു.
പുലകേശി ക്ഷേത്രത്തില്‍...
പ്രവാചക നിന്ദക്കെതിരെ ബെംഗളൂരുവില്‍ പ്രതിഷേധം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം
ബെംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ബംഗളൂരുവിൽ ജനം തെരുവിലിറങ്ങി. പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് കമീഷണർ കമൽ പന്ത്...
ആകാശത്തു കൂടി പറന്ന് ഓട്ടോ ഡ്രൈവര്‍ യുവതിയുടെ തലയില്‍ വീണു; വീഡിയോ
ബെംഗളൂരു: ഓട്ടോയ്ക്ക് അടുത്തുനിന്ന ഡ്രൈവര്‍ ഒരു നിമിഷത്തിനുള്ളില്‍ ആകാശത്തുകൂടി പറന്നുവന്ന്, സമീപത്തുകൂടി നടന്നുപോകുന്ന സ്ത്രീയുടെ പുറത്തേക്ക്. തെറിച്ചുവീണു പരുക്കേറ്റ യുവതിയുടെ തലയില്‍ വേണ്ടിവന്നത് 52 തുന്നിക്കെട്ട്.
വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല സെറ്റില്‍ അപ്ലോഡ് ചെയ്തു; രണ്ട് പേര് പിടിയില്‍
ബെംഗളുരു: വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തത്....
ആട്ടിടയന് കോവിഡ്; 47 ആടുകളെ ക്വാറന്റെയ്നിലാക്കി
ബെംഗളൂരു: ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്റെയ്നിലാക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം. ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആട്ടിടയന് വളര്‍ത്തുന്ന നാല് ആടുകള്‍ ചത്തതോടെയാണ്...
ജലദോഷത്തിന്റെ മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നല്കി മകളെ പിതാവ് ബലാത്സംഗം ചെയ്തു
ബെംഗളൂരു: ജലദോഷത്തിന്റെ മരുന്നിന് പകരം ഉറക്കഗുളിക നല്കി നാല്പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23നാണു സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും...
ചികിത്സയിലിരിക്കെ കോവിഡ് രോഗി തൂങ്ങി മരിച്ചു
ബംഗളൂരു: ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലാണ് സംഭവം. കെ.സി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 60 വയസുകാരിയാണ് തൂങ്ങി മരിച്ചത്. മകള്‍ക്കും പേരക്കുഞ്ഞിനും ഒപ്പം ജൂണ്‍...
വ്യവസായി ഭാര്യയെ കൊന്നതിന് ശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊന്നു
കൊല്‍ക്കത്ത: ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന വ്യവസായി ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവച്ചു കൊന്നത്. ഭാര്യാപിതാവ്...
മൂന്ന് വര്‍ഷമായി ധരിച്ച ഷര്‍ട്ട് മാറ്റാതെ തൊഴിലുറപ്പ് തൊഴിലാളി; കാരണമിതാണ്
ബെംഗളൂരു: മൂന്ന് വര്‍ഷമായി ജ്യോതിബ മനവദ്ക്കര് തന്റെ ഷര്ട്ട്മാറ്റിയിരുന്നില്ല. ഏതെങ്കിലും അന്ധവിശ്വാസം മൂലമല്ല അദ്ദേഹം ധരിച്ച ഷര്‍ട്ട് മാറി മറ്റൊന്ന് ധരിക്കാതിരുന്നത്. ബെലഗാവി ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് ജലം ലഭിക്കാന്‍...
ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് കോവിഡ്; ആശുപത്രി അടച്ചു
കര്‍ണാടകയില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാള്‍ ചികിത്സിച്ച ഒരാളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗം...