Tag: begusara
ബേഗുസാരയില്‍ കനയ്യകുമാര്‍ പിന്നില്‍
പാട്ന: ബേഗുസാരയില്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യകുമാര്‍ പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിങ്ങാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്.
വടക്കന്‍ ബീഹാര്‍ മേഖലയിലാണ് ബേഗുസാരെ മണ്ഡലം....