Tag: beggar
നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു ഭിക്ഷക്കാരന്; പിന്നീട് സംഭവിച്ചത്
കോഴിക്കോട്: നടക്കാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങി ഭിക്ഷതേടിയ ആള് നാട്ടുകാര്‍ ഇപെട്ടതോടെ എഴുന്നേറ്റുപോയി. കോഴിക്കോട് മിഠായിത്തെരുവിലാണ് സംഭവം. ഇയാളുടെ അഭിനയത്തില്‍ സംശയം തോന്നിയ ആളുകള്‍ പിടിച്ചെഴുന്നേല്പിച്ചതോടെയാണ് കളവ് പൊളിഞ്ഞത്.
ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം
ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു....