Tag: Beer
ബിയര്‍ വാങ്ങി നല്‍കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ബിയര്‍ വാങ്ങി നല്കാന് വിസമ്മതിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മുംബൈയിലെ സബര്‍ബന്‍ ജോഗേശ്വരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അജയ് കുപ്പു സ്വാമി എന്ന ഇരുപത്തൊമ്പതുാകാരനാണ്...
കേരളത്തില്‍ ബിയര്‍ വിപ്ലവത്തിന് സര്‍ക്കാര്‍
ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വില്ക്കാന് അനുമതി നല്‍കാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാ്ക്കാന് പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി...