Wednesday, July 28, 2021
Tags Beef murder

Tag: beef murder

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം ; ബീഹാറില്‍ 44 കാരനെ തല്ലിക്കൊന്നു

ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ...

കൊല്‍ക്കത്തയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത:പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ബംഗാളിലാണ് സംഭവം. കൂച്ച് ബെഹാര്‍, ദൂബ്രി എന്നിവിടങ്ങളിലുളളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19-കാരനാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടു...

പശുവിറച്ചിയുടെ പേരില്‍ കൊല: ബി.ജെ.പി നേതാവ് അറസ്റ്റില്‍

പശുവിറച്ചി കടത്തിയെന്നാരോപിച്ചു ജാര്‍ഖഢില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹത് ആണ്. അറസ്റ്റിലായത്. ഇയാളെ കൂടാതെ സന്തോഷ്...

ജുനൈദ് വധം: ധൈര്യം പകര്‍ന്ന്‌ മുസ്ലിം ലീഗ് സംഘം കുടുംബത്തെ കണ്ടു

ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,...

വീടിന് മുന്നില്‍ ചത്ത പശു; യുവാവിനെ മര്‍ദ്ദിച്ചും വീടിന് തീയിട്ടും ആള്‍ക്കൂട്ടം

ജാര്‍ഖണ്ഡില്‍ വീടിന് മുന്നില്‍ ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉസ്മാന്‍ അന്‍സാരി എന്നയാളെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം വീടിന് തീവെക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍...

പെരുന്നാളിന് ബീഫ് വാങ്ങിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും...

MOST POPULAR

-New Ads-