Tag: beef fry
ബീഫ് ഫ്രെയില്‍ നിന്ന് കിട്ടിയ വിവാദമായ എല്ല്; പരിശോധനാഫലം പുറത്ത്
കല്പറ്റ: ബീഫ് ഫ്രെയില്‍ നിന്നും ലഭിച്ച വിവാദ എല്ലിന്റെ പരിശോധനാഫലം പുറത്ത്. ബീഫ് ഫ്രെയിലെ എല്ല് പോത്തിന്റേതു തന്നെയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രെയിലെ എല്ലിനെ കുറിച്ചായിരുന്നു...