Tag: bcg
ബിസിജി വാക്സിന് ഇന്ത്യയെ രക്ഷിക്കാന്‍ സാാധിക്കുമോ?; പഠന റിപ്പോര്‍ട്ടുമായി ശാസ്ത്രജ്ഞര്‍
ഇന്ത്യയില്‍ കുട്ടികള്‍ക്കു ജനനത്തിനു തൊട്ടുപിന്നാലെ ക്ഷയരോഗപ്രതിരോധത്തിനായി നല്കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന് കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ...