Tag: bcci
ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ബര്‍മിംഗ്ഹാം: ലോകകപ്പിന് ശേഷം എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഒരു ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ധോണി...
വിധിയില്‍ സന്തോഷം, കളിയിലേക്ക് തിരിച്ചുവരും’; ശ്രീശാന്ത്
ന്യൂഡല്‍ഹി: കളിയിലേക്ക് തിരിച്ചുവരുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
വിധിയില്‍ സന്തോഷമുണ്ട്. പ്രാക്ടീസ് തുടങ്ങിയെന്നും...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീംകോടതി പറഞ്ഞു. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാമെന്നും...
ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ബഹിഷ്‌കരിക്കണം: ബി.സി.സി.ഐ
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ രംഗത്ത്. ഇതു സംബന്ധിച്ച കത്ത് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കൈമാറിയതായാണ്...
രാഹുലിനും പാണ്ഡ്യക്കും ആശ്വാസമായി ബി.സി.സി.ഐ നിലപാട്
മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ ഖന്ന. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ...
ടീമില്‍ നിന്ന് പുറത്തായതിന് പിന്നെ പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി; ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി
ന്യൂഡല്‍ഹി: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു.
തങ്ങളുടെ...
ഹാര്‍ദ്ദിക്കിനും രാഹുലിനുമെതിരെ നടപടി വേണമെന്ന് ബി.സി.സി.ഐ
മുംബൈ: ടി.വി ചാനല്‍ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്റ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയുടെ ശുപാര്‍ശ. വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ്...
‘രാജ്യംവിടല്‍’ പരാമര്‍ശം; കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്
മുംബൈ: 'രാജ്യംവിടല്‍' പരാമര്‍ശത്തില്‍ വിവാദത്തിലായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന നിലയിലായിരിക്കണം കോലിയുടെ പരുമാറ്റമെന്നും ആരാധകരോടും മാധ്യമങ്ങളോടും വിനയത്തോടെ പെരുമാറണമെന്നും ബിസിസിഐയുടെ ഇടക്കാല...
മീ ടൂ പടരുന്നു; ബിസിസിഐയും കുരുക്കില്‍
മീ ടൂ ക്യാംപെയിന്‍ രാജ്യത്താകെ പടരുന്നു. ക്രിക്കറ്റ് ഭരണസമിതിയെ ഞെട്ടിച്ച് ബി.സി.സി.ഐ. സി.ഇ.ഒക്കെതിരെയും ലൈംഗിക ആരോപണമുയര്‍ന്നു. ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങള്‍...
ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍ ദത്ത് അന്തരിച്ചു
കൊല്‍ക്കത്ത: ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍ ദത്ത് (92)അന്തരിച്ചു. തിങ്കളാഴ്ച്ച രാവിലെ കൊല്‍ക്കത്തിയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
1988 മുതല്‍ 1990 വരെയാണ് ദത്ത് ബി.സി.സി.ഐ അധ്യക്ഷ...