Wednesday, March 22, 2023
Tags Bcci

Tag: bcci

ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വര്‍ഷം...

ഐ.പി.എല്ലിന് വിവോയുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

ചൈനീസ് കമ്പനി വിവോയുമായി ഐപിഎല്ലിനുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. എക്‌സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കില്‍ കരാര്‍ റദ്ദാക്കില്ലെന്നും ഐപിഎലിന്റെ ഭാവിയെപ്പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലാത്തതിനാല്‍ ഈ വിഷയം...

വിവോയുമായുള്ള കരാര്‍ ഐ.പി.എല്‍ റദ്ദാക്കില്ല: ബി.സി.സി.ഐ

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ...

ചൈനീസ് കമ്പനിയെ ബി.സി.സി.ഐ കൈവിടില്ല; ഐ.പി.എല്ലിനെ വിവോ തന്നെ സ്‌പോണ്‍സര്‍ ചെയ്യും

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായുള്ള രോഷം കത്തുന്നതിനിടെ, ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായ വിവോയെ കൈവിടില്ലെന്ന് ബി.സി.സി.ഐ. ചൈനീസ് കമ്പനിയായ വിവോ ഐ.പി.എല്ലിലെ സ്‌പോണ്‍സറായി തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍...

രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടിയെന്ന് ബി.സി.സി.ഐ അംഗങ്ങളോട് ജയ് ഷാ

മുംബൈ: അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ലോക് ക്രിക്കിറിലെ തന്നെ സമ്പന്ന ബോര്‍ഡായ ബി.സി.സി.ഐ രംഗത്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷായുടെ...

‘ബി.സി.സി.ഐ യെ ഇനി ദാദ നയിക്കും’; പ്രസിഡന്റായി ചുമതലയേറ്റു

ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്....

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാവുമെന്ന് സൂചന

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി സൗരവ് ഗാംഗുലി ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റാവുമെന്ന് സൂചന. മുന്‍ ക്രിക്കറ്റ് ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാവുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്....

ധോണി വിരമിക്കുന്നുവെന്ന് ചിന്തിപ്പിച്ച കോഹ്‌ലി ട്വീറ്റ്; വിശദീകരണവുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോനിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്‍മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്....

ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവം ; താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ബി.സി.സി.ഐ

ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബി.സി.സി.ഐ. പരാതി നല്‍കി. ഇന്ത്യന്‍ താരങ്ങളുടെ...

MOST POPULAR

-New Ads-