Tag: BASHEER FAIZY
പോലീസ് ആരുടെ ചട്ടുകമാണ്?; ബശീര്‍ ഫൈസി ദേശമംഗലം
ഒരു പൊതു മുതലും നശിപ്പിച്ചിട്ടില്ല. നിയമം തെറ്റിച്ചു റാലി നടത്തിയിട്ടില്ല,മുന്‍കൂട്ടി അനുമതി വാങ്ങി പ്രതിഷേധ സമരം നടത്തിയതിനാണ് വിചിത്ര ന്യായം പറഞ്ഞു പോലീസ് കേസെടുത്തിരിക്കുന്നത്.മുഖ്യ മന്ത്രി ആള്‍ക്കൂട്ടത്തിനു മുന്നില്‍ വന്നു...