Tag: barcelona
പ്രിസീസണ് തുടങ്ങാനിരിക്കെ ബാഴ്സ താരത്തിന് കോവിഡ്; പേരു വെളിപ്പെടുത്താതെ ക്ലബ്
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പുതിയ സീസണ് മുമ്പുള്ള പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ക്ലബ്ബ് തന്നെയാണ്...
‘ഇങ്ങനെ കളിച്ചാല്‍ നമ്മള് ചാമ്പ്യന്‍സ് ലീഗിലും ജയിക്കില്ല’; പൊട്ടിത്തെറിച്ച് മെസി
ബാഴ്സലോണ: ഒസാസുനയോട് തോറ്റതിന് പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒസാസുനയോട് പരാജയപ്പെട്ടത്. ബാഴ്സ തോറ്റപ്പോള്‍...
അഭ്യൂഹങ്ങള്‍ വേണ്ട, മെസ്സി എവിടെയും പോകുന്നില്ല; ബാഴ്സലോണ പ്രസിഡണ്ട്
ബാഴ്സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ അര്‍ജന്റൈന്‍ താരം വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍...
കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി; താരം ബാഴ്സ വിടാന്‍ സാധ്യതയേറുന്നു
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന...
മാനേജ്മെന്റിനോടും കോച്ചിനോടും അതൃപ്തി; മെസി ബാഴ്സലോണ വിട്ടേക്കും
ബാഴ്സലോണ: സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണ് അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്സ മുന്നോട്ടുവച്ച കരാര്‍...
കിരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം; സെല്‍റ്റ വിഗോ ബാഴ്സയെ സമനിലയില്‍ തളച്ചു
ക്യാമ്പ്നൗ: ബാഴ്സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം. സെല്‍റ്റ വിഗോയോട് സമനിലയിലായതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് വ്യത്യാസം ഒന്നായി ചുരുങ്ങി. 88ാം മിനിറ്റില്‍ സെല്‍റ്റയുടെ സ്പാനിഷ്...
എല്‍ക്ലാസിക്കോ; ബാഴ്സയെ തോല്‍പ്പിച്ച് റയല്‍ ഒന്നാം സ്ഥാനത്ത്
മഡ്രിഡ്: കാത്തിരുന്നു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ഒന്നാമത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ആര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ്...
മെസി തുണച്ചു; ഹാട്രിക് അസിസ്റ്റില്‍ ബാഴ്സ
ബാഴ്സലോണ: വിജയത്തിനായി വീണ്ടും സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തുണതന്നെ തേടേണ്ടിവന്ന് ബാഴ്സലോണ. കളം നിറഞ്ഞ ലയണല്‍ മെസിയുടെ തുടര്‍ച്ചയായ അസിസ്റ്റുകള്‍ ഗോളുകളായി മാറിയപ്പോള്‍ റയല്‍ ബെറ്റിസ് രണ്ടിനെതിരെ മൂന്ന്...
ബാഴ്സയില്‍ തന്റെ പിന്‍ഗാമിയാരെന്ന് വ്യക്തമാക്കി മെസി
ബാഴ്സലോണ: ബാഴ്സലോണ ടീമില്‍ തന്റെ പിന്‍ഗാമിയാരാവണമെന്ന് സൂചന നല്കി സൂപ്പര്‍ താരം ലിയോണല്‍ മെസി. പി എസ് ജി താരം നെയ്മറാവണം ബാഴ്സയില്‍ തന്റെ...
നൗക്യാമ്പില്‍ ഇന്ന് തീ പറക്കും…..
സ്പാനിഷ് ലീഗില്‍ ഇന്ന് തീ പാറുന്ന പോരാട്ടം. സീസണിലെ ആദ്യ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്സ റയല്‍ മാഡ്രിഡിനെ നേരിടും. ബാഴ്സയുടെ തട്ടകമായ നൗക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ്...