Friday, June 2, 2023
Tags Barca

Tag: barca

നൈക്കിയുടെ അബദ്ധം ബാര്‍സക്ക് നഷ്ടം 300 കോടി……….!

  മാഡ്രിഡ്: പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മതാക്കളായ അമേരിക്കന്‍ കമ്പനി നൈക്കിയുടെ മണ്ടത്തരത്തിന് സ്പാനിഷ് വമ്പന്‍ ക്ലബായ ബാര്‍സക്ക് വിലകൊടുക്കേണ്ടി വന്നത് മുന്നൂറ് കോടിയിലേറെ രൂപ. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മധ്യനിര താരം കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറുമായി...

ബാര്‍സയെ ഞെട്ടിച്ച് റെക്കോര്‍ഡ് തുകക്ക് താരത്തെ ടീമിലെത്തിച്ച് ലിവര്‍പൂള്‍

  ലണ്ടന്‍ : നെതര്‍ലന്റ്‌സ് പ്രതിരോധ നിര താരം വിര്‍ജില്‍ വാന്‍ ഡിജ്ക്കിനെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ലിവര്‍പൂള്‍. എഴുപത്തഞ്ചു ദശലക്ഷം യൂറോക്കാണു സതാംപ്ടണിന്റെ പ്രതിരോധ താരത്തെ ലിവര്‍പൂള്‍ കൂട്ടിലെത്തിച്ചത്. ഇതോടെ എറ്റവും വില...

മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്. പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി...

എല്‍ക്ലാസിക്കോയില്‍ റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസി

മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന്‍ എന്ന അപൂര്‍വമായൊരു...

എല്‍ക്ലാസിക്കോ; കാറ്റാലന്മാര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ബാഴ്‌സ (3-0)

മാഡ്രിഡ്: വീറും ആവേശവും നെഞ്ചിടിപ്പും നല്‍കിയ ലോകക്ലബ് ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ട എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ മണ്ണില്‍ തന്നെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സ. എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയലിനെ മെസിയുടെ കാറ്റാലന്‍പറ്റം...

മെസ്സിക്കും സുവാരസിനും ഗോള്‍; ബാര്‍സക്ക് അപ്രതീക്ഷിത സമനില കുരുക്ക്

മാഡ്രിഡ് : സ്പാനിഷ് ലാ ലീഗില്‍ കുതിപ്പു തുടുരുന്ന ബാര്‍സലോണക്ക് അപ്രതീക്ഷിത കടിഞ്ഞാണ്‍. ബാര്‍സയുടെ സ്വന്തം തട്ടകമായ നൗകാമ്പില്‍ സെല്‍റ്റാ ഡി വിഗോയാണ് കറ്റാലന്‍സിനെ (2-2)സമനിലയില്‍ കുരുക്കിയത്. കളിയുടെ ഇരുപതാം മിനുട്ടില്‍ ഇഗോ അസ്പാസിലൂടെ...

ബാര്‍സ സമനില കുരുക്കില്‍; ഗോള്‍വര കടത്തിയിട്ടും മെസിക്ക് ഗോളനുവദിച്ചില്ല

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ ശക്തമായ പ്രകടനങ്ങളുമായി മുന്നേറിയ ബാര്‍സിലോണ ഇന്നലെ വലന്‍സിയക്കെതിരെ തോല്‍വിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ലയണല്‍ മെസ്സിയുടെ ഷോട്ട് ഗോള്‍വര കടന്നിട്ടും ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ നടപടി വിവാദമായ കളി...

മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ)...

ക്രിസ്റ്റ്യാനോ എന്റെ സുഹൃത്തല്ല ലയണല്‍ മെസ്സി

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി...

ഓസില്‍ ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു

ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സെനല്‍ വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍...

MOST POPULAR

-New Ads-