Tag: barca
അത്ഭുതമായി സുവാരസിന്റെ ബാക്ക്ഹീല്‍ ഗോള്‍; ക്ലൈവര്‍ട്ടിനെ കോപ്പിയടിച്ചതോ!!
ലാലിഗയില്‍ പോരാട്ടത്തില്‍ ആര്‍.സി.ഡി മലോക്കയെ 5-2ന് ബാഴ്‌സലോണ പരാജയപ്പെടുത്തിയ മത്സരത്തില്‍ സ്റ്റട്രൈക്കര്‍ ലൂയീസ് സുവാരസ് നേടിയ ബാക്ക്ഹീല്‍ ഗോള്‍ അത്ഭുതമാവുന്നു. ഹാട്രിക്കുമായി ബാലന്‍ ഡിഓര്‍ താരം ലയണല്‍ മെസി നിരഞ്ഞാടിയ...
ബാലണ്‍ ഡി ഓര്‍ ഇന്നറിയാം; വീണ്ടും ഗോള്‍, എതിരാളികളില്ലാതെ മെസി!!
പാരീസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപനം ഇന്നാണ്. അര്‍ജന്റീന ഇതിഹാസം ലയണ്‍ മെസി, ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. പോര്‍ചുഗീസ് സൂപ്പര്‍ താരം...
നെയ്മര്‍ ബാഴ്‌സയിലേക്ക് തന്നെ; കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
ബ്രസീലിയന്‍ സ്‌ട്രൈക്കറും ബാഴ്‌സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാര്‍സ തകര്‍ന്നു
വലന്‍സിയ: പരാജയമറിയാത്ത സീസണ്‍ എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ വാതില്‍പ്പടിയില്‍ ബാര്‍സലോണ ഇടറി വീണു. ലാലിഗ 2017-18 സീസണില്‍ 36 തുടര്‍ച്ചയായ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ കാറ്റലന്‍ ടീം ലെവന്തെയോട് അവരുടെ തട്ടകത്തില്‍...
എല്‍ ക്ലാസിക്കോ: കളിക്കിടെ മോശം പെരുമാറ്റം താരത്തിനും ബാര്‍സക്കും പിഴ ചുമത്തി
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ്...
ലാലീഗയില്‍ ബാര്‍സ തോല്‍വി രുചിക്കുമോ; അപരാജിതരെ വെട്ടാന്‍ റയല്‍ മാഡ്രിഡ്
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ...
ഇനിയസ്റ്റക്ക് അവസാന എല്‍ ക്ലാസിക്കോ
ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്‍സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡോ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന്...
ഇനിയസ്റ്റ; എന്തിന് ക്ലബ് മാറണം-തേര്‍ഡ് ഐ
കമാല്‍ വരദൂര്‍
മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്‌പോര്‍ട്‌സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്.... മറ്റൊരു സുപ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട്...
“കാത്തിരിക്കൂ….” മെസിയുമായി ഒരുമിക്കുന്നെന്ന് നെയ്മര്‍
റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം...? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ...
യുവതാരങ്ങളെ പരിചയപ്പെടുത്തി ബാര്‍സയുടെ മാസിയ അക്കാദമി
ബാര്‍സ: ലോക ഫുട്‌ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന്‍ സാധ്യതയുള്ള ഫുട്‌ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്‌ബോള്‍ ക്ലബ് ബാര്‍സലോണ.
ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ...