Tag: bar license
കോവിഡിനിടെ സംസ്ഥാനത്ത് മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് നല്കി
കല്‍പ്പറ്റ: കോവിഡിനിടെ സംസ്ഥാനത്ത് മൂന്ന് ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് നല്കി. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഒന്നും ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയത്. ലോക്ക് ഡൗണിന് ശേഷം...