Tag: BAR CASE
‘നീതിക്കായുള്ള പോരാട്ടം തുടരും’; കെ.എം മാണി
കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയില്‍ തനിക്ക് വിഷമമില്ലെന്നും...