Tag: banking
ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ എത്രരൂപ ടിഡിഎസ് നല്‍കേണ്ടിവരും?; പുതിയ നിയമം ഇങ്ങനെ
മുംബൈ: പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനും നികുതിവല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി പരിഷ്‌കരിച്ച ടിഡിഎസ് നിയമം നിലവില്‍വന്നു. ജൂലായ് ഒന്നുമുലാണ് ഇത് പ്രാബല്യത്തിലായത്. 2019ലെ കേന്ദ്ര ബജറ്റിലാണ് 194 എന്‍ എന്ന...
ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതിന് ചാര്‍ജ് ; വിശദാംശങ്ങള്‍ ഇങ്ങനെ
മുബൈ; നിശ്ചിത പരിധില്‍കൂടുതല്‍ തവണ ബാങ്കിന്റെ ശാഖകളിലെത്തി പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ എസ്ബിഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് മാസത്തില്‍ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി...
ജൂലായ് മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ധനകാര്യ ഇടപാടുകളിലെ ഇളവുകള്‍ക്ക് ജൂലായ് മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വന്നു. എ.ടി.എമ്മില്‍നിന്ന് തുകപിന്‍വലിക്കല്‍, അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മ്യുച്വല്‍ ഫണ്ട്, അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട്...
‘വിരല്‍ അമര്‍ത്തിയാല്‍ കോവിഡ് വരുമോയെന്ന ആശങ്ക ഇനി വേണ്ട’; കോണ്‍ടാക്ട് ലെസ് എ.ടി.എമ്മുമായി ബാങ്കുകള്‍
അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കല്‍ കോവിഡ് തടയാനുള്ള മാര്‍ഗനനിര്‍ദേശങ്ങള്‍ പ്രധാനപ്പെട്ടതാണ്.അത്തരത്തില്‍ ഏതെങ്കിലും പ്രതലത്തിലോ മറ്റോ സ്പര്‍ശിച്ചാല്‍ തന്നെ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള...
എസ്ബിഐ എല്ലാ എടിഎം ഇടപാടുകളും സൗജന്യമാക്കി
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ദുരിതത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസവുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതായത് എസ്ബിഐയുടെ എടിഎമ്മുകളിലും മറ്റു എടിഎമ്മുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ തന്നെ ഇടപാട്...
ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധി പേടിച്ച് മാര്‍ച്ചില്‍ പിന്‍വലിച്ചത് ശരാശരിയേക്കാള്‍ നാലിരട്ടി തുക
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മാസവും ശരാശരി പിന്‍വലിച്ചതിനെക്കാള്‍ നാലിരട്ടി...
വാട്‌സാപ്പ് ബാങ്കിങ്ങുമായി കൂടുതല്‍ ബാങ്കുകള്‍ രംഗത്ത്
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങി വാട്‌സാപ്പ് ബാങ്കിങ്ങുമായി കൂടുതല്‍ ബാങ്കുകള്‍ രംഗത്ത്. ഡിജിറ്റല്‍ ബാങ്കിങ് ശക്തമായതോടെ ഇതുമായി ബന്ധപ്പെട്ട പലതരം സേവനങ്ങളും ബാങ്കുകള്‍ നല്‍കിത്തുടങ്ങി....
മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്ക് പലിശ ഈടാക്കുമെന്ന് എസ്ബിഐ
മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ എസ്ബിഐയില്‍ അടയ്‌ക്കേണ്ട വായ്പാ തിരിച്ചടവിനു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പലിശ...
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ?; ഇല്ലെങ്കില്‍ പണം പിന്‍വലിക്കാനാകില്ല: എസ്.ബി.ഐ
കൊച്ചി : എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ എസ്ബിഐ ജനുവരി ഒന്നു മുതല്‍ വണ്‍ ടൈം പാസ്‌വേര്‍ഡേ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു....
മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉണ്ടാവില്ലെന്ന് എസ്ബിഐ
മുബൈ: ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക....