Tag: bank
കോവിഡില്‍ വലഞ്ഞ് വായ്പയെടുക്കാന്‍ ബാങ്കില്‍ പോയി; ചായക്കടക്കാരന് കിട്ടിയത് 50 കോടിയുടെ ഷോക്ക്
ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിനിടെ കഷ്ടപ്പെടുന്ന ചായ വില്പ്പനക്കാരന് ഇരട്ടി പ്രഹരം നല്കി ബാങ്ക്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വഴയരികില്‍ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോണിന് ഉടമയാക്കി ബാങ്കുകാര് ഞെട്ടിച്ചത്....
പൊതുമേഖലാ ബാങ്കുകളെ കൈയൊഴിയാന്‍ സര്‍ക്കാര്‍; 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കും- കണ്ണുവച്ച് കോര്‍പറേറ്റുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയിലേറെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മിക്ക ബാങ്കുകളിലെയും ഓഹരി...
സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളിൽ അവധി; അറിയിപ്പ് ഉണ്ടാകും വരെ പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. നിലവിലുള്ള അവധി ദിനങ്ങളായ...
‘പഴകിയ നോട്ട് മാറ്റാന്‍ എത്തുന്നവരെ ഇനി ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല’; റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് ഇങ്ങനെ
കോഴിക്കോട്: ഇനി പഴകിയ നോട്ട് മാറ്റാനെത്തുന്നവരെ ബാങ്കുകള്‍ക്ക് തിരിച്ചയക്കാനാവില്ല. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും എല്ലാ ശാഖകളിലും ഉപയോഗശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റിക്കൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്കിയ...
പണമിടപാടുകളിലെ തട്ടിപ്പ്; ഹെല്പ്പ്ലൈന് നമ്പറുമായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്ധിച്ചിരിക്കുന്നതിനോടൊപ്പം കൂടിവരുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് രംഗത്ത്.
തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത്...
ജപ്പാന് സെന്‍ട്രല്‍ ബാങ്കിന് 138 വര്‍ഷത്തിന് ശേഷം ആദ്യ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടര്‍
ടോക്യോ: ഒന്നരപ്പതിറ്റാണ്ടിന് ശേഷം ജപ്പാനിലെ സെന്‍ട്രല്‍ ബാങ്കിന് വനിതാ എക്സിക്യൂട്ടീവ് ഡയറക്ടര്‍. അമ്പത്തിയഞ്ചുകാരി ടോകികോ ഷിമിസുവാണ് ഡയറക്ടറായി നിയമിതയായത്. സെന്‍ട്രല്‍ ബാങ്കിന്റെ ദിനംപ്രതിയുള്ള ഓപറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആറ് എക്സി....
വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി എസ്.ബി.ഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.
സിപിഎം ഭരിക്കുന്ന സര്‍വീസ് ബാങ്കില്‍ നിന്ന് വ്യജ ഒപ്പിട്ട് വീട്ടമ്മയുടെ പെന്ഷന് തട്ടിയതായി പരാതി
കോഴിക്കോട് ചേമഞ്ചേരിയിലെ സിപിഎം ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടമ്മയുടെ വാര്‍ധക്യ പെന്ഷന് വ്യാജ ഒപ്പിട്ടു തട്ടിയെടുത്തെന്ന് പരാതി. ചേമഞ്ചേരി ഒറവങ്കര സ്വദേശി സലീനയ്ക്കാണ് പണം നഷ്ടമായത്. ...
സംസ്ഥാനത്ത് ബാങ്കുകള്‍ നാല് ജില്ലകളിലൊഴികെ തിങ്കളാഴ്ച്ച മുതല്‍ സാധാരണ സമയത്ത് പ്രവര്‍ത്തിക്കും
തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സാധാരണ സമയത്തു പ്രവര്‍ത്തിക്കും. നാലു ജില്ലകളില്‍ നിയന്ത്രണം തുടരും. സര്‍ക്കാരിന്റെ റെഡ്സോണില്‍ ഉള്‍പ്പെട്ട മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു...
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും പുനക്രമീകരിച്ചു
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കള്‍ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ക്രമീകരണം വ്യാഴം വരെ തുടരും. ക്ഷേമപെന്ഷന്, ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള...