Saturday, March 6, 2021
Tags Banglore fire

Tag: banglore fire

ബംഗളൂരു സംഘര്‍ഷം; മരണം മൂന്നായി- വിദ്വേഷ പോസ്റ്റിട്ട നവീനെ അറസ്റ്റു ചെയ്തു

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....

ബംഗളൂരുവില്‍ എയര്‍ ഷോക്കിടെ വന്‍ തീപ്പിടിത്തം ; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ്...

ബംഗളൂരുവില്‍ ബാറില്‍ തീപിടിച്ച് അഞ്ചു മരണം

ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ റെസ്റ്റോറന്റിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിച്ചു. കലാസിപാളയത്തെ കൈലാഷ് ബാര്‍ റെസ്റ്റോറന്റിലാണ് ഇന്നു പുലര്‍ച്ചെയോടെ തീപിടിച്ചത്. ഉറങ്ങി കിടക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. തുംകൂര്‍ സ്വദേശികളായ സ്വാമി, പ്രസാദ്,...

MOST POPULAR

-New Ads-