Saturday, October 1, 2022
Tags Banglore

Tag: banglore

ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് നേതാവ് അറസ്റ്റില്‍-അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരേയും അക്രമികള്‍ക്കെതിരേയും നടപടിവേണമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....

ബംഗളൂരു സംഘര്‍ഷം; മരണം മൂന്നായി- വിദ്വേഷ പോസ്റ്റിട്ട നവീനെ അറസ്റ്റു ചെയ്തു

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....

ബംഗളൂരില്‍ സംഘര്‍ഷം; രണ്ട് മരണം- ക്ഷേത്രത്തിന് കാവല്‍ നിന്ന് മുസ്‌ലിം യുവാക്കള്‍

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം ബംഗളൂരുവില്‍ വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍...

ക്വാറന്റീനില്‍ കഴിയുന്ന കുടുംബത്തെ ഷീറ്റിട്ട് പൂട്ടിയിട്ട് ക്രൂരത

ബാംഗളൂരു; ക്വാറന്റീനില്‍ കഴിയുന്ന കുടുംംബത്തോട് തദ്ദേശ സ്ഥാപനത്തിന്റെ ക്രൂരത. ക്വാറന്റീന്‍ ഉറപ്പാക്കാന്‍ കോവിഡ് ബാധിച്ചയാളുടെ വീട് തകരഷീറ്റ് ഉപയോഗിച്ച് അടക്കുകയായിരുന്നു തദ്ദേശ സ്ഥാപനം. യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന...

മനുഷ്യജീവനുകള്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം; ബെംഗളൂരു അടച്ചുപൂട്ടണമെന്ന ആവശ്യവുമായി കുമാരസ്വാമി

ബെംഗളൂരു: കോവിഡ് കേസുകളില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടായിരിക്കെ ചില മേഖലകള്‍ മാത്രം അടച്ചു പൂട്ടിയതു കൊണ്ടായില്ലെന്നും മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ണാടക...

നിരോധനാജ്ഞയെ മറികടന്ന് ബംഗളൂരുവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ബംഗളൂരു: പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ 21ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍നടപടികളുടെഭാഗമായാണ്...

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന വാട്ടര്‍ടാങ്ക് തകര്‍ന്ന് മൂന്നു മരണം; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരു വാട്ടര്‍ സപ്ലെ സ്വീവറേജ് ബോര്‍ഡിന്റെ കീഴില്‍ നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നാല്‍പത് അടിയിലേറെ...

സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടി; ബംഗളൂരുവിലേക്ക് നാളെ മുതല്‍ സ്പെഷ്യല്‍ ട്രെയിന്‍

യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം വന്നതോടെ ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍...

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ്; പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍

കൊച്ചി: കല്ലട സുരേഷ് ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെഎസ്ആര്‍ടിസി...

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ വച്ച് മര്‍ദ്ദനം. കോഴിക്കോട്- ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എ.ടി.സി 243 ബസിലെ ഡ്രൈവര്‍ അനില്‍ കുമാറിനെ ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരിനടുത്ത് കെങ്കേരിയില്‍ വെച്ചാണ് അക്രമിച്ചത്. ഒരു...

MOST POPULAR

-New Ads-