Sunday, March 26, 2023
Tags Bangladesh

Tag: bangladesh

റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യക്ക് ഒരാണ്ട്; നീതിതേടി ഇരകളുടെ കാത്തിരിപ്പ്

യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം. ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും...

ബംഗ്ലാദേശിലെ റോഹിന്‍ഗ്യക്കാര്‍ ദുരിതത്തിലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

  ധാക്ക: കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ജീവിതം ഏറെ ദുരിതമാണെന്നും ഇവരെ ഇവിടെ നിന്നും ഉടന്‍...

പ്രതിഷേധത്തില്‍ സ്തംഭിച്ച് ബംഗ്ലാദേശ് തലസ്ഥാനം

ധാക്ക: യുവജനങ്ങളുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് ബംഗ്ലാദേശ് തലസ്ഥാനം. തെരുവുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളും യുവതികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് ദിവസമായി നടന്ന പ്രതിഷേധത്തില്‍ ധാക്ക സ്തംഭിച്ചു. കഴിഞ്ഞ ദിവസം ബസുകളുടെ മത്സരയോട്ടത്തിനിടെ രണ്ട്...

ഫേസ്ബുക്കിലൂടെ കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ നടി കാവ്യമാധവനെ പ്രണയിച്ച് വയനാട്ടിലെത്തിയ ബംഗ്ലാദേശ് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ മധുരീപുര്‍ സ്വദേശിയായ സഹിബുള്‍ ഖാനാണ് ഫേസ് ബുക്ക് പ്രേമത്തില്‍ വഞ്ചിതനായത്. പെയിന്റിംഗ് തൊഴിലാളിയായ സഹിബുള്‍ ഖാന്‍ ഫേസ് ബുക്കിലൂടെ...

റോഹിംഗ്യകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

യുണൈറ്റഡ്‌നാഷന്‍സ്: ആഭ്യന്തര കലപാത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തിങ്കാളാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച...

ബംഗ്ലാദേശ് എഴുത്തുകാരന്‍ ഷാജഹാന്‍ ബച്ചു കൊല്ലപ്പെട്ടു

  ധാക്ക: പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചുവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. സ്വദേശമായ ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മുന്‍ഷിഗഞ്ച് ജില്ലയിലെ കാകല്‍ഡിയിലാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചു അക്രമികള്‍ ഷാജഹാനു...

ബംഗ്ലാദേശില്‍ എഴുത്തുകാരനെ വെടിവെച്ചു കൊന്നു

ധാക്ക: സെന്ററല്‍ ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചു(60)വിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സെകുലര്‍ നേതാവും...

ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കിരീടം

കൊളംബോ: എന്ത് പറയും ഈ വിജയത്തെ....... മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്‍ ദിനേശ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്‍ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ്...

ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു നിക്ഷേപ രജിസ്‌ട്രേഷന്‍ തുടങ്ങി

  ദുബൈ: സീസണ്‍ 23 ന് വേണ്ടി ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു. നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ലോക രാജ്യങ്ങളുടെ സംസ്‌കാരവും...

അഴിമതി : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് അഞ്ചുവര്‍ഷം തടവ്

  ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയക്ക് അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം തടവ്. സിയ ഓര്‍ഫനേജ് ട്രസ്റ്റിനുവേണ്ടി വിദേശത്തുനിന്ന് സ്വരൂപിച്ച വന്‍തുക തട്ടിയെടുത്തുവെന്ന കേസില്‍ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അഖ്താറുസ്സമാനാണ്...

MOST POPULAR

-New Ads-