Thursday, June 1, 2023
Tags Bangladesh

Tag: bangladesh

ബംഗ്ലാദേശില്‍ യാത്രാബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ യാത്രാബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി...

ബംഗ്ലാദേശില്‍ മോദിക്കെതിരെ “ഗോ ബാക്ക്” റാലി; ശതാബ്ദി ആഘോഷം മാറ്റിവെച്ചതിലും വിവാദം

ന്യൂഡല്‍ഹി: കോറോണ വൈറസ്ബാധ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുനായി ഈ...

ബംഗ്ലാദേശില്‍ നിന്ന് പഠിക്കാന്‍വന്ന വിദ്യാര്‍ഥിനിയോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം

കൊല്‍ക്കത്ത: സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് വിശ്വഭാരതി സര്‍വകലാശാലയില്‍ പഠിക്കുന്ന ബംഗ്ലാദേശി വിദ്യാര്‍ഥിനിയോട് ഇന്ത്യവിടാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ അഫ്‌സാര...

തോറ്റുപോകുന്നതിന്റെ വേദന ഇന്ത്യയെ അറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ബംഗ്ലാദേശ് താരം

ധാക്ക:തോല്‍ക്കുന്നവരുടെ വേദന ഇന്ത്യയെ അറിയിക്കാനയതില്‍ സന്തോഷമുണ്ടെന്ന് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ബംഗ്ലാദേശ് ടീമിലെ പേസ് ബൗളറായ ഷൊറിഫുള്‍ ഇസ്ലാം....

സബ്‌സിഡി അരി ഭക്ഷിച്ച് മുസ്ലിംകള്‍ കൊഴുക്കുന്നു; ഒരു കോടി ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ബി.ജെ.പി...

ബരാസത്(ബംഗാള്‍): ബംഗാളില്‍ അനധികൃതമായി കുടിയേറിയ ഒരുകോടി ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബംഗാളിലെ...

ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര, കാരണം മക്കള്‍ പഠിക്കുന്നത് ബംഗ്ലാദേശില്‍; എന്‍.ഐ.എ അന്വേഷിക്കും

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിവൈ..എസ്.പിദേവീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കും. ദേവീന്ദര്‍ സിംഗ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര...

പൊതുജനം നോക്കിനില്‍ക്കെ തെരുവിലൂടെ അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി; സമൂഹമാധ്യമങ്ങളില്‍ വിവാദമായി ചിത്രം

തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. ബംഗ്ലാദേശില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും പ്രതിഷേധങ്ങളും ഉയര്‍ത്തുകയാണ്. രോഷം ഉയര്‍ന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും...

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ പട്ടിക തരൂ, തിരികെ സ്വീകരിക്കാന്‍ തയ്യാറെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമെന്‍. ഇന്ത്യ നല്‍കുന്ന പട്ടികയില്‍ ഉള്ളവരെ തിരികെ സ്വീകരിക്കുമെന്നും അബ്ദുള്‍ മോമെന്‍ ഞായറാഴ്ച...

പൗരത്വ ഭേദഗതി ബില്‍; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെമാനം പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മുമീന്‍. ഈ മാസം 14 വരെയുള്ള ഇന്ത്യാ സന്ദര്‍ശനമാണ്...

മായങ്കിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെ ബലത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 156 റണ്‍സോടെയും...

MOST POPULAR

-New Ads-