Tag: BangaloreViolence
ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് നേതാവ് അറസ്റ്റില്‍-അക്രമത്തിന് പ്രേരിപ്പിച്ചവര്ക്കെതിരേയും അക്രമികള്‍ക്കെതിരേയും നടപടിവേണമെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര് കൊല്ലപ്പെട്ടത്....
ബംഗളൂരു സംഘര്‍ഷം; മരണം മൂന്നായി- വിദ്വേഷ പോസ്റ്റിട്ട നവീനെ അറസ്റ്റു ചെയ്തു
ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര് കൊല്ലപ്പെട്ടത്....
ബംഗളൂരില്‍ സംഘര്‍ഷം; രണ്ട് മരണം- ക്ഷേത്രത്തിന് കാവല്‍ നിന്ന് മുസ്ലിം യുവാക്കള്‍
ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം ബംഗളൂരുവില്‍ വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍...