Tuesday, March 2, 2021
Tags Bangalore

Tag: bangalore

ബെഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം നിലംപൊത്തി; വീഡിയോ

ബെംഗളുരു: ബെംഗളുരുവില്‍ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതോടെ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍...

മണിക്കൂറില്‍ 300 കിമി വേഗം; യമഹ ആര്‍ വണ്ണില്‍ ചീറിപ്പാഞ്ഞയാള്‍ പിടിയില്‍; വീഡിയോ

ബാംഗളുരു: ബാംഗളുരു നഗരത്തിലൂടെ അമിതവേഗതയില്‍ ബൈക്ക് ഓടിച്ചയാളെ പൊലീസ് പിടികൂടി. യമഹ ആര്‍ 1 ല്‍ മണിക്കൂറില്‍ മൂന്നുറ് കിലോമീറ്റര്‍ വേഗത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചത്. പക്ഷേ സാഹസിക യാത്രയുടെ...

സകരിയ ഉമ്മയെ കണ്ടു നിറകണ്ണുകള്‍ ബാക്കിയായി

പരപ്പനങ്ങാടി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തടവുകാരനായി പത്ത് വര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന വാണിയംപറമ്പത്ത് കൊല്ലത്ത് കോണിയത്ത് സക്കരിയക്ക് 970 കി.മി ദൂരം താണ്ടി പരപ്പനങ്ങാടിയിലെത്തിയിട്ടും രോഗശയ്യയില്‍...

വ്യോമാഭ്യാസം നടക്കാനിരിക്കെ; വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

ബംഗളുരുവില്‍ ‘ഏയ്‌റോ ഇന്ത്യ ഷോ’യുടെ പരിശീലന പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നാളെ നടക്കുന്ന എയര്‍ ഷോയുടെ ഭാഗമായി എത്തിച്ച വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ വിമാനങ്ങളാണ്...

പുതുവര്‍ഷത്തില്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം

ബംഗളൂരു: പുതുവര്‍ഷത്തില്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ സാംപത് രാജ്. പെണ്‍കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനാണ് ഡിഗ്രി...

സോളാര്‍ കേസ്: ബെംഗളൂരുവില്‍ ആശ്വാസം; ഉമ്മന്‍ചാണ്ടി കുറ്റവിമുക്തനെന്ന് കോടതി

ബംഗളൂരു: ബെംഗളൂരുവില്‍ സോളാര്‍ കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി. കേസില്‍ അഞ്ചാം പ്രതിയായിരുന്നു...

ബി.ജെ.പിയെ തറപറ്റിച്ച് ബംഗളൂരു മേയര്‍ സ്ഥാനം കോണ്‍ഗ്രസിന്

ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും...

ബംഗളൂരുവില്‍ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

ബംഗളൂരു: നഗരത്തിനു സമീപം ബി.ജെ.പി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കിത്തങ്ങനഹളളി വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് പ്രസാദ് (38) ആണ് കൊല്ലപ്പെട്ടത്. ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ്, കിതഗണഹള്ളി വാസു...

രോഗ ശമനത്തിനായി 10 വയസ്സുകാരിയെ ബലി നല്‍കി; നാല് പേര്‍ പിടിയില്‍

ബംഗളൂരു: പക്ഷാഘാതം ശമിപ്പിക്കാന്‍ മന്ത്രവാദം നടത്തി 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പിടിയിലായവരില്‍ സ്ത്രീയും കൗമാരക്കാരനും പെടുന്നു. മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. അയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്....

1800 കോടിയുടെ ബംഗളുരു ഫ്‌ളൈ ഓവര്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു

ബംഗളുരു: നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിര്‍മിക്കാനുദ്ദേശിച്ചിരുന്ന 6.7 കിലോമീറ്റര്‍ സ്റ്റീല്‍ ഫ്‌ളൈ ഓവറില്‍ നിന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്മാറി. അഴിമതിയാരോപണവും പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുത്താണ് 1800 കോടി രൂപ വകയിരുത്തിയിരുന്ന...

MOST POPULAR

-New Ads-