Tag: Banasura Sagar Accident
ബാണാസുര അണയില്‍ മീന്‍ പിടിക്കുന്നതിന് ആദിവാസികള്‍ക്ക് വിലക്ക്; വലകള്‍ നശിപ്പിച്ചു
കല്പറ്റ: വര്‍ഷങ്ങളോളമായി പടിഞ്ഞാറത്തറ ബാണാസുര അണയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തിവരുന്ന ആദിവാസി വിഭാഗങ്ങളുടെ വലകള്‍ ഡാം അധികൃതര്‍ നശിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് രൂപീകരിച്ച റിസര്‍വോയര്‍ ഫിഷറീസ് സംഘത്തിലെ അംഗങ്ങളുടേതടക്കം വലകളാണ് നശിപ്പിച്ചത്....
ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാലു യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുക്കടവ് സ്വദേശി മെല്വിന്, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. മറ്റു...