Tag: BAN
പബ്ജിയുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് 59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ...
ഫേസ്ബുക്ക്, പബ്ജി, ഡെയ്ലി ഹണ്ട് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കരസേന. ഫേസ്ബുക്ക്, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍...
‘ടിക് ടോക്ക് നിരോധിച്ച സര്‍ക്കാര്‍ എന്തിന് അവരുടെ സംഭാവന സ്വീകരിച്ചു’; കപില്‍ സിബല്‍
ന്യൂഡല്‍ഹി: ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചെങ്കിലും അവരുടെ സംഭാവന പി.എം കെയറിലേക്ക് സ്വീകരിച്ചതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 30 കോടി രൂപയാണ് ടിക് ടോക്...
ടിക്‌ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
ന്യൂഡല്‍ഹി: ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്....
ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം
കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍...
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ പ്രതിഷേധം
മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണം വിലക്കിയതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ ആയിരങ്ങളുടെ പ്രതിഷേധം. 48 മണിക്കൂറാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്...
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം; യു.പി ഡി.ജി.പി കേന്ദ്രത്തിന് കത്തയച്ചു
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി യുപി ഡിജിപി. കര്‍ണ്ണാടകത്തിന് പിന്നാലെയാണ് യുപിയിലും ഈ ആവശ്യം ഇപ്പോള്‍...
ചുമക്കുള്ള സിറപ്പടക്കം മുന്നൂറില്‍ പരം എഫ്.ഡി.സി മരുന്നുകള്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു
കോഴിക്കോട്: ആരോഗ്യത്തിന് ദോഷകരമെന്ന് കണ്ടെത്തിയ മുന്നൂറില്‍ പരം കോംബിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ചുമക്കുള്ള സിറപ്പുകള്‍ അടക്കം വേദനസംഹാരി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി 328 എഫ്.ഡി.സി (ഫിക്‌സഡ് ഡോസ് കോംബിനേഷന്‍) മരുന്നുകളുടെ...
പത്മാവതും നിരോധിച്ച് സംസ്ഥാനങ്ങള്‍; നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ 'പത്മാവത്' സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
മുംബൈയിലെ സ്‌കൂളുകളില്‍ ശിരോവസ്ത്രങ്ങള്‍ക്കും ഹിജാബിനും നിരോധനം
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുംബൈയിലെ സ്വകാര്യ സ്‌കൂളുകളില്‍ ശിരോവസ്ത്രത്തിനും ഹിജാബിനും വിലക്കേര്‍പ്പെടുത്തുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍...