Monday, January 25, 2021
Tags Balabhaskar

Tag: balabhaskar

ബാലഭാസ്‌കറിന്റെ മരണം; സിബിഐ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരായാണ് സോബി മൊഴി നല്‍കുന്നത്. ബാലഭാസ്‌കറിന്റെ...

കാറോടിച്ചത് ബാലഭാസ്‌കര്‍; നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് അര്‍ജുന്‍

തിരുവനന്തപുരം: അപകട സമയത്ത് വണ്ടിയോടിച്ചത് താനായിരുന്നില്ലെന്നും അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍. ചികിത്സാ ചെലവടക്കം 1.21 കോടിയുടെ നഷ്ടമാണ്...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു....

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ അന്വേഷിച്ചേക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയേക്കും. അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ പൊലീസിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ അറിയിക്കും. ഡിജിപി കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച്...

ബാലഭാസ്‌ക്കറിന്റെ മരണം; ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; നിര്‍ണ്ണായക നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ നിര്‍ണ്ണായക നിഗമനവുമായി ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജുനാണെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ മരണം അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ...

പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ്; ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

വാഹനപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ദുരൂഹ സാഹചര്യത്തില്‍ ഡി.ആര്‍.എ കണ്ടെടുത്തു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍...

ബാലഭാസ്‌ക്കറിന്റെ മരണം: വെളിപ്പെടുത്തലില്‍ ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി. എവിടെ വേണമെങ്കിലും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി പറഞ്ഞു. അപകടം നടന്നയുടന്‍ രണ്ട് പേരെ...

‘പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല’; പ്രതികരണവുമായി ഭാര്യ ലക്ഷ്മി ഭാസ്‌കര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേര്‍ക്ക് അന്തരിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമില്ലെന്ന് ഭാര്യ ലക്ഷ്മി ഭാസ്‌കര്‍. പ്രതികള്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടെന്ന് പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...

ബാലഭാസ്‌ക്കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍കേസ് പ്രതി; സാമ്പത്തിക ഇടപാടിലെ ദുരൂഹത സംബന്ധിച്ച റിപ്പോര്‍ട്ട്...

തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്്റ്റ് ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാലക്കാട്ടെ ഒരു ആയുര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതും മരണവുമായും ബന്ധമുണ്ടെന്നും ബാലഭാസ്‌ക്കറിന്റെ...

‘ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നു’; ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ബാലഭാസ്‌ക്കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നുമാണ് ചവറ...

MOST POPULAR

-New Ads-