Tuesday, March 2, 2021
Tags Bala bhasker

Tag: bala bhasker

വാഹനമോടിച്ചിരുന്നത് ബാലഭാസ്‌ക്കര്‍ തന്നെ; സാക്ഷിമൊഴികള്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്. അപകടം നടന്നതിന് സമീപമുള്ള...

അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ല; ഡ്രൈവറുടെ മൊഴി തെറ്റെന്ന് ലക്ഷ്മി

തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി...

ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ആസ്പത്രി വിട്ടു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആസ്പത്രി വിട്ടു. ഒരു മാസത്തോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വലതു കാലിലെ പരിക്ക് കൂടി...

ലക്ഷ്മി കണ്ണുതുറന്നു; ബാലഭാസ്‌ക്കറിന്റെയും മകളുടേയും വിയോഗവാര്‍ത്ത അറിയിച്ച് അമ്മ

തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി...

ബാലഭാസ്‌ക്കറിന്റെ സംഗീതനിശ ഏറ്റെടുത്തു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശബരീഷ് പ്രഭാകര്‍

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംഗീതനിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിന് വിമര്‍ശനങ്ങളുടെ പെരുമഴ. വിമര്‍ശനം കനത്തതോടെ സംഭവത്തില്‍ പ്രതികരണവുമായി ശബരീഷ് തന്നെ രംഗത്തെത്തി. താന്‍ ബാലുച്ചേട്ടന് പകരക്കാരനാവില്ലെന്ന് ശബരീഷ് പറഞ്ഞു. ബാലുച്ചേട്ടന് പകരക്കാരനാവാന്‍ കഴിയില്ല. അദ്ദേഹം...

MOST POPULAR

-New Ads-