Tag: Bakrid
ഒരു സൂഫിയുടെ ബലിപെരുന്നാള്‍ സ്വപ്നം
സി.വി.എം വാണിമേല്‍
ഒരു ബലി പെരുന്നാള്‍ തലേന്ന് സൂഫി ഇമാമുദ്ദീന്‍ ബഗ്ദാദി കണ്ട സ്വപ്നം തന്റെ മജ്ലിസിലെ അനുയായികളുമായി പങ്കുവെച്ചു. ഭരണകൂടങ്ങള്‍ പ്രജകളുടെ...
ബലിപെരുന്നാള്‍; തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ബക്രീദ് ദിന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അഭ്യര്‍ത്ഥിച്ചു.
ബലിപെരുന്നാളിന് ശേഷം കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാര്‍ട്ടര്‍ വിമാന സര്‍വീസൊരുക്കി അബുദാബി കെഎംസിസി
അബുദാബി: അബുദാബിയില്‍ നിന്നുള്ള കെഎംസിസിയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബലിപെരുന്നാളിനു ശേഷം പുനരാരംഭിക്കും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
ആഗസ്റ്റ് 5 ബുധനാഴ്ചയാണ് വീണ്ടും...
ബലി കര്‍മം പാടില്ലെന്ന് കോഴിക്കോട് കലക്ടറുടെ പേരില്‍ വ്യാജ പ്രചാരണം; നിയമ നടപടി
കോഴിക്കോട്: ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം ഔദ്യോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ബക്രീദ് ദിനത്തില്‍ നടത്തിവരാറുള്ള പെരുന്നാള്‍ ബലി മാറ്റിവെക്കണമെന്ന് വ്യാപകമായ...
കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുമ്പോഴും പെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി നടത്തുമ്പോഴും പാലിക്കേണ്ട പ്രോട്ടോകോള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി. ഇന്ന് വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുമായി...
പെരുന്നാളിന് വീടണയാനാകാതെ നിരവധിപേര്‍
കോഴിക്കോട്: രണ്ട്ദിവസത്തിന് ശേഷവും മലബാറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് പുന:സ്ഥാപിക്കാനാകാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ഇതോടെ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനാകാതെ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയത്. ഷൊര്‍ണൂര്‍ വരെയാണ്...
ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസത്തിനുസമര്‍പ്പിക്കുക – പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍
ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
കനത്ത മഴയും പ്രളയവും ദുരിതം...
ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍
സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേര്‍ക്കും ഇത്തവണത്തെ പെരുന്നാള്‍ ക്യാമ്പുകളിലാണ്. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും....
മുംബൈയില്‍ പെരുന്നാളിന് ബലിയറുക്കുന്നതിന് വിലക്ക്
മുംബൈ: ബലിപെരുന്നാളിന് നഗരത്തിലെ ഫഌറ്റുകളിലും ഹൗസിംഗ് സൊസൈറ്റികളിലും ബലിയറുക്കുന്നത് മുംബൈ ഹൈക്കോടതി നിരോധിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബലിയറുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ജീവ് മൈത്രി ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഇത്...
ബലിപെരുന്നാള്‍; ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം
മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും...