Tag: Bajrangidal
ഇമാമിനു നേരെ ബജ്റംഗിദള്‍ പ്രവര്‍ത്തകരുടെ അക്രമം
പള്ളിയില്‍ നിസ്കാരം കഴിഞ്ഞു പുറത്തു വരികയായിരുന്നു ഇമാമിനു നേരെ ജദ്റംഗ്ദള് പ്രവര്‍ത്തരുടെ അക്രമം. ഇമാമിനെ തള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മുഹമ്മദ് യാസീന്‍ എന്ന പള്ളി ഇമാമാണ്...