Sunday, February 28, 2021
Tags Bajrang dal

Tag: bajrang dal

സെറ്റ് തകര്‍ത്ത സംഭവം: ആശങ്ക, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ

കൊച്ചി: മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിലെ നായകന്‍ ടൊവിനോ തോമസ്. സെറ്റ് തകര്‍ത്തതില്‍ വിഷമവും അതിലേറെ ആശങ്കയുമുണ്ടെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ടൊവിനോ തോമസ്...

‘സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം’; രാഷ്ട്രീയ ബജ്‌റംഗദളില്‍ നിന്ന്...

ശബരിമല വിഷയത്തില്‍ വിവാദത്തിലായ യുവനേതാവും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും...

ഹുസൈനബ്ബ കൊലക്കേസ്: മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ...

മധ്യപ്രദേശില്‍ ലൗ ജിഹാദ് നേരിടാന്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് എ.എന്‍.ഐ പുറത്തുവിട്ടു

ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്‍കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള്‍ നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും...

ഇസ്‌ലാംമതം സ്വീകരിച്ച ദളിത് യുവാവിന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; തൊപ്പിയും താടിയും നിര്‍ബന്ധിച്ച്...

ഷാംലി: ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്....

യുപിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ദളിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ലഖ്‌നൗ:ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പവന്‍ കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും...

രാം നവമി: ബംഗാളില്‍ ആയുധങ്ങളേന്തി ബജ്‌റംഗ്ദള്‍ റാലി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിയില്‍ കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്തത് വാളുകളടക്കമുള്ള ആയുധങ്ങളേന്തി. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന...

മംഗളൂരുവില്‍ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്തി; നാല് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ്  രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ്...

നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ഹരിയാന: പള്ളിയില്‍ നിന്ന് നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് യുവാവിന് നേരെ...

MOST POPULAR

-New Ads-