Saturday, July 31, 2021
Tags Baithurahma

Tag: baithurahma

സംഘ്പരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിയുടെ കുടുംബത്തിന് തണലേകാന്‍ യൂത്ത്‌ലീഗ് വക ബൈത്തുറഹ്മ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലാക്വയില്‍ സംഘപരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് വീടുവച്ചു നല്‍കാന്‍ മുസ്ലിം യൂത്ത്‌ലീഗ്. വീടും കുടുംബത്തിന് സ്ഥിരമായ വരുമാനം...

മസ്ജിദുകള്‍ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങള്‍: മുനവ്വറലി തങ്ങള്‍

ഗിരിധി (ജാര്‍ഖണ്ഡ്): മസ്ജിദുകള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ അഭയ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ കെ.എം.സി.സിയും, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും നിര്‍മ്മിച്ച് നല്‍കുന്ന...

61 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഇനി ബൈതുര്‍റഹ്്മ വില്ലേജിന്റെ മേല്‍വിലാസം

  മുസഫര്‍നഗര്‍: വര്‍ഗീയസംഘര്‍ഷങ്ങളുടെ പേരില്‍ തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്ക് ഇനി ഒരു മേല്‍വിലാസമുണ്ടാകും, ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്‌വാഡ ഗ്രാമത്തില്‍ പടുത്തുയര്‍ത്തിയ വില്ലേജ്...

25 കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി ചേലക്കാട് ബൈത്തു റഹ്മ വില്ലേജ് സഫലമായി

അബുദാബി കെ എം സി സി നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ചേലക്കാട് ചരളില്‍ കോളനിയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന...

MOST POPULAR

-New Ads-