Tag: Baithu Rahma
പത്ത് ബൈത്തുറഹ്മകള്‍ ഒരുമിച്ച് നല്കി ബഹറൈന്‍ കെ.എം.സി.സി
ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് ഒരു കൂര വെക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ ഒരുക്കി സഹായിക്കുന്ന ബഹ്റൈന്‍ കെ.എം.സി.സി.പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു....