Tuesday, May 18, 2021
Tags Bahrain

Tag: Bahrain

കോവിഡ് ഭീതിയൊഴിയുന്നു; സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പുനഃരാരംഭിക്കാന്‍ ബഹ്‌റൈന്‍

മനാമ: കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു വന്നതോടെ രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന കായിക വിനോദങ്ങള്‍ പുനരാരംഭിക്കാന്‍ ബഹ്‌റൈന്‍. ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് അടക്കം വീണ്ടും ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച്...

തടി വേണ്ട, സ്ലിം ബ്യൂട്ടി മതി; ജീവനക്കാരോട് ഗള്‍ഫ് എയര്‍

മനാമ: തടി കുറച്ചില്ലെങ്കില്‍ അവധിയെടുത്തോളൂ- ബഹ്‌റൈന്‍ ഔദ്യോഗിക വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജീവനക്കാര്‍ക്ക് കൊടുത്ത കര്‍ശന നിര്‍ദ്ദേശമാണിത്. തടി കുറച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ബഹ്‌റൈന്‍ പത്രമായ...

കോവിഡ്: ബഹ്‌റൈനില്‍ രണ്ട് പേര്‍ കൂടി മരിച്ചു

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു . 88, 59 പ്രായമുള്ള രണ്ട് സ്വദേശി പൗരന്മാരാണ് മരിച്ചത്. ചികില്‍സയില്‍ കഴിഞ്ഞ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ...

കരിപ്പൂരില്‍ നിന്ന് ബഹ്‌റിനിലേക്ക് വിമാന സര്‍വീസ്

കേരളത്തില്‍ നിന്ന് ബെഹ്റിനിലേക്ക് വിമാന സര്‍വീസ്. ഈ മാസം 26 നാണ് എയര്‍ ഇന്ത്യ വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബെഹ്റിനിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നത്. വിമാനത്തില്‍ ബെഹ്റിന്‍ പൗരന്‍മാര്‍ക്കും...

ബഹ്‌റൈനില്‍ 100 പേര്‍ക്കുകൂടി കോവിഡ്; 78 പേരും വിദേശ തൊഴിലാളികള്‍

മനാമ: ബഹ്‌റൈനില്‍ 100 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 78 പേര്‍ വിദേശ തൊഴിലാളികളാണ്. ഇറാനില്‍നിന്ന് എത്തിച്ച രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു....

ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍

ബഹ്റൈനില്‍ കൊവിഡ് -19 സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സെറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ രണ്ട് പേര്‍ രോഗമുക്തരായിട്ടുണ്ട്....

കോവിഡ്19; ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ ബഹ്റൈനില്‍, 235

അശ്റഫ് തൂണേരി/ദോഹ: ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗമുക്തി നേടിയ രാജ്യമായി ബഹ്റൈന്‍. ഇന്നലെ എട്ടു പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ...

ബഹ്‌റൈനില്‍ 3 മരണം; ഗള്‍ഫ് കൂടുതല്‍ കടുത്ത കോവിഡ് പ്രതിരോധ നീക്കങ്ങളിലേക്ക്

അശ്‌റഫ് തൂണേരി/ദോഹ: മരണവും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നതോടെ കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കടുത്ത സുരക്ഷാ നടപടികളിലേക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ബഹ്‌റൈന്‍ നാളെ മുതല്‍ ഭാഗിക കര്‍ഫ്യൂ...

ബഹറൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിച്ചു

കൊച്ചി: ബഹറിനിലെ മനാമ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ബഹറിന്‍ വഴി സൗദിയിലേക്ക് പുറപ്പെട്ടവരായിരുന്നു ബഹറിനില്‍ കുടുങ്ങിയത്. ഇന്നലെയാണ് സംഭവം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ്...

അണ്ടര്‍-16 ഏഷ്യന്‍ കപ്പ് യോഗ്യത ; ബെഹറെയ്‌നെതിരെ അഞ്ചടിച്ച് ഇന്ത്യ

അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്‍ക്കിമെനിസ്ഥാനാണെങ്കില്‍ ഇന്ന് ബെഹറെയ്‌നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്‍ത്ത്, ശുബോ പോള്‍, പ്രീതം...

MOST POPULAR

-New Ads-