Tag: Bagdad
നിങ്ങള്‍ക്ക് അറിയില്ല; ഞാനാണ് എന്റെ അമ്മയെ കൊന്നത്- കോവിഡില്‍ വിലപിക്കുന്ന ബഗ്ദാദിലെ ആരോഗ്യപ്രവര്‍ത്തകന്‍
ബഗ്ദാദ്: അധിനിവേശവും യുദ്ധവും ഭീകര താണ്ഡവമാടിയ ബഗ്ദാദില്‍ ഇപ്പോള്‍ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നത് കോവിഡ് വൈറസാണ്. ആശുപത്രികളും ആരോഗ്യമേഖലയും ആകെ താറുമാറായ ഇറാഖില്‍ കൊറോണാ വൈറസിന്റെ അനിയന്ത്രിതമായി പകര്‍ച്ചയാണിപ്പോല്‍ നടക്കുന്നത്....
യു.എസിനെതിരെ ഇറാന്‍ തിരിച്ചടി തുടങ്ങി; ബാഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ ആക്രമണം
ഇറാഖിലെ ബാഗ്ദാദിലെ അല്‍ ബലാദ് എയര്‍ ബേസിന് സമീപം വ്യോമാക്രണമെന്ന് റിപ്പോര്‍ട്ട്. യു,എസ് സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമാണിത്. രണ്ട് മിസൈലുകളാണ് ഇവിടേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് എംബസിക്ക് നേരെയും...
ഇറാഖ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ജനം; സൈന്യത്തിന്റെ വെടിവെപ്പില്‍ നിരവധി മരണം
ഇറാഖില്‍ ഭരണകൂടത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാവുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം സൈനിക കര്‍ഫ്യു ലംഘിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 20ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക്...
ബഗ്ദാദില്‍ ഇരട്ടചാവേര്‍ സ്‌ഫോടനം; 38 മരണം
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേറാക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ ബഗ്ദാദിലെ അല്‍ ത്വയറാന്‍ സ്‌ക്വയറില്‍ ഒരുകൂട്ടം തൊഴിലാളികള്‍ക്കിടയിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയ...
ബഗ്ദാദില്‍ സ്‌ഫോടന പരമ്പര
ബഗ്ദാദ്: മണിക്കൂറുകള്‍ക്കിടെ ബഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. അല്‍ ഷാഹ്ദ ബ്രിഡ്ജിലും കരാടയിലുമാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അല്‍ ഷാഹ്ദയില്‍ കാറിലെത്തിയ ചാവേറാണ് സ്‌ഫോടനം നടത്തിയത്....