Tag: Bafaqy thangal
ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. കേരള രാഷ്ട്രീയത്തിന്റെയും മുസ്ലിംലീഗിന്റെയും ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന ജീവിത വിശുദ്ധിയുടെ പ്രതീകങ്ങള്‍. 2009 ആഗസ്ത് ഒന്നിന് മുഹമ്മദലി...
ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്പാടിന് ഇന്ന് 11 വര്‍ഷം
സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍
നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം...
ബാഫഖി തങ്ങളുടെ കത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഒടുവില്‍ മൊയ്തീന് ഹാജി യാത്രയായി
കുറ്റിക്കാട്ടൂര്‍: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളേയും ജീവന് തുല്യം സ്നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ കെ.എം മൊയ്തീന് ഹാജി....
ബാഫഖി തങ്ങള്‍: മുന്നണി രാഷ്ട്രീയത്തിന്റെ ശില്പി
19കെ.പി.എ മജീദ്
1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സപ്തകക്ഷി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടനെ അഴിമതിയില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് രൂപംകൊണ്ട കേരളത്തിലെ പ്രശ്നകലുഷിതമായ രാഷ്ട്രീയരംഗം. അഴിമതി അന്വേഷിക്കണമെന്ന മുസ്ലിംലീഗടക്കമുള്ളവരുടെ നിര്‍ബന്ധ ബുദ്ധിയോട്...
ബാഫഖി തങ്ങള്‍ ബാക്കിവെച്ചത്
ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജപുഞ്ജമായിരുന്നു സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍. മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അദ്ദേഹം അരങ്ങുവാണു....