Friday, September 22, 2023
Tags Baby

Tag: Baby

ലോക്ക്ഡൗണ്‍ ദുരിതം: ഭക്ഷണം വാങ്ങാനായി മൂന്നു മാസം പ്രായമായ കുഞ്ഞിനെ മുവ്വായിരം രൂപയ്ക്ക് വിറ്റ്...

കൊല്‍ക്കത്ത: ലോക്ക്ഡൗണില്‍ മൂന്നു മാസമായി ജോലിയില്ലാതായതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ വിറ്റ് ബംഗാളി ദമ്പതികള്‍. മുവ്വായിരം രൂപയ്ക്കാണ് രണ്ടര മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റത്. പശ്ചിമബംഗാളില്‍ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ്...

നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍; മൂന്നാംനിലയില്‍ നിന്ന് വീണ രണ്ട് വയസ്സുകാരന്‍ അത്ഭുകരമായി രക്ഷപ്പെട്ടു

ദാമന്‍ ദ്യുവില്‍ മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.

മുലപ്പാല്‍ കുടുങ്ങി പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

തിരുമല: ഒരു വയസുകാരി മുലപ്പാല്‍ മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. ആലപ്പുഴ തിരുമലയിലാണ് സംഭവം. കോളിശേരിയില്‍ നിഥിന്റെ മകള്‍ നിള (1) യാണ് മരിച്ചത്. ഇന്നലെ രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു...

മൂന്നാറില്‍ റോഡിലേക്ക് തെറിച്ചു വീണ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ പത്തുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ നിന്നും ചെക്‌പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ...

24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തിലൂടെ ടീന അമ്മയായി

വാഷിങ്ടണ്‍: 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍നിന്ന് കുഞ്ഞിന് ജന്മം നല്‍കി അമേരിക്കന്‍ യുവതി അത്ഭുതമായി. ടെന്നിസ്സി സ്വദേശിയായ 26 വയസുള്ള ടീന ഗിബ്‌സനാണ് 24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തെ ഉദരത്തില്‍ ചുമന്ന് കുഞ്ഞിന്...

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു

    ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടിങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു.കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സണിന്റെയും പ്രെറ്റിയുടെയും മകള്‍ ലിയാന്‍(8 മാസം)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. മാതാവ്...

അമ്മമാരുടെ ശ്രദ്ധക്ക് , ആലിംഗനം ചെയ്യു; കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കു

  തിരുവനന്തപുരം: അമ്മയുടെ ആലിംഗനം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ ഹാര്‍ട്ട് റേറ്റ് സ്ഥായിയാക്കുക, ഓക്‌സിജന്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നേട്ടങ്ങളും അമ്മയുടെ ആലിംഗനത്തിലൂടെ ഉണ്ടാകുമെന്ന് രാജ്യത്തുടനീളമുള്ള ആയിരത്തോളം അമ്മമാരെയും ഡോക്ടര്‍മാരെയും...

MOST POPULAR

-New Ads-