Tag: Babri Masjid
അയോധ്യയില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം,...
‘ആഗസ്ത് 5’; ഭൂമി പൂജക്ക് മുന്നേ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേരു മാറ്റി ബിജെപി...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോജി നേതൃത്വം നല്‍കാനിരിക്കെ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേര് ഏകപക്ഷീയമായി മാറ്റി ബിജെപി നേതാവ് വിജയ് ഗോയല്‍. ചൊവ്വാഴ്ച,...
ബാബരി മസ്ജിദ് തകര്‍ത്തതിന് തൂക്കുകയര്‍ കിട്ടിയാല്‍...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്തുതന്നെയായാലും പ്രശ്നമില്ലെന്ന് ബി.ജെ.പി നേതാവും കേസിലെ പ്രതിയുമായ ഉമാഭാരതി. 'ന്റെ പ്രസ്താവന അറിയിക്കാനായി എന്നെ കോടതി വിളിച്ചു, എന്താണ് സത്യമെന്ന്...
രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവര്‍, നല്‍കിയത് പ്രസിഡന്റ്,ജന.സെക്രട്ടറി പദങ്ങള്‍
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനു രൂപം നല്കിയ ട്രസ്റ്റിന്റെ തലപ്പത്ത് ബാബരി പള്ളി പൊളിച്ചവരെ തന്നെ നിയോഗിച്ചു. മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹന്ദ് നൃത്യഗോപാല്‍ ദാസ്, ചമ്പാത് റായ്...
രാമക്ഷേത്രം വരുന്നത് അയോധ്യയിലെ മുസ്ലിം ഖബര്‍സ്ഥാനു മുകളിലൂടെ; ട്രസ്റ്റിന് കത്തെഴുതി മുസ്ലിം കുടുംബങ്ങള്‍
അയോധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്രക്ക് കത്തെഴുതി അയോധ്യയിലെ മുസ്ലീം കുടുംബങ്ങള്‍. ട്രസ്റ്റ് ചെയര്മാന് പരാശരന് അടക്കമുള്ളവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. മുസ്ലീങ്ങളുടെ ഖബറിടങ്ങള്‍ക്ക് ...
ബാബരി മസ്ജിദിന്റെ കെട്ടിടാവശേഷിപ്പുകള് മുസ്ലിംകള്ക്ക് കൈമാറണം; കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കര്‍മസമിതി
ലഖ്നൗ: ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കര്‍മസമിതി കണ്‍വീനര്‍ സഫര്യാബ് ജിലാനി വെള്ളിയാഴ്ച പറഞ്ഞു. ശരിയത്ത് നിയമപ്രകാരം...
പള്ളിക്ക് കണ്ടെത്തിയ ഭൂമിയില്‍ അയോധ്യയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഒരു ധര്‍മശാല പണിയൂ; പരിഹസിച്ച് ഇഖ്ബാല്‍...
ലക്നൗ: ബാബരി മസ്ജിദിനു പകരം പള്ളി നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് വാഗ്ദാനം ചെയ്ത ഭൂമിക്കെതിരെ വിമര്‍ശനവുമായി കേസിലെ ഹര്‍ജിക്കാരനും ഹാഷിം അന്‍സാരിയുടെ മകനുമായ ഇഖ്ബാല്‍ അന്‍സാരി....
അയോധ്യ; പള്ളിക്കു വാഗ്ദാനം ചെയ്ത സ്ഥലം അയോധ്യയില്‍ പെടില്ലെന്ന് യു.പി വഖഫ് ബോര്‍ഡ്
ലക്നൗ: മുസ്ലിം പള്ളി നിര്‍മിക്കാന്‍ അയോധ്യക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രംഗത്ത്. ബാബരി...
രാമക്ഷേത്രത്തിനായി 11 രൂപയും ഇഷ്ടികയും സംഭാവന ചോദിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11...
ബാബരി കേസ്: വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ഹിന്ദുമഹാസഭ; റിവ്യുഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ രംഗത്ത്. അയോധ്യയില്‍ മുസ്ലിംങ്ങള്ക്ക് പള്ളി നിര്നമ്മിക്കാന് അഞ്ചേക്കര്‍ നല്‍കണമെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ റിവ്യു...