Tag: babari masjid
നീതിക്കായുള്ള കാത്തിരിപ്പ് ഇനിയെത്ര നാള്‍-കെ.പി.എ മജീദ്
ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം...
ബാബരി: അന്തിമ വിചാരണ ഡിസംബര്‍ അഞ്ചു മുതല്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അന്തിമ വിചാരണ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സുപ്രീംകോടതി. തര്‍ക്കവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഇരുവിഭാഗത്തിനും സുപ്രീംകോടതി മൂന്നു മാസത്തെ സമയം അനുവദിച്ചു. നിലവില്‍...
ഈ ഗ്രാമവും ഇന്ത്യയിലാണ്; പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് ഹിന്ദുക്കള്‍
മുബൈ: മുസ്‌ലിം പള്ളി പൊളിക്കാനെത്തിയ അധികൃതരെ തടഞ്ഞത് പ്രദേശത്തെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ കല്യാണിലെ കോണ ഗ്രാമമാണ് മതസൗഹാര്‍ദത്തിന്റെ കലര്‍പ്പില്ലാത്ത സംഭവത്തിന് സാക്ഷിയായത്.
മഹാരാഷ്ട്രയിലെ കല്യാണിന് സമീപത്തെ കോന ഗ്രാമത്തിലാണ് സംഭവം. പള്ളി പൊളിക്കാനെത്തിയ മുബൈ...
ബാബരി മസ്ജിദ് കേസ്: മോദിക്കെതിരെ വിനയ് കത്യാര്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ...
നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന...
അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: ബാബരി കേസില്‍ ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി വിലങ്ങിട്ടത് അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി മോഹങ്ങള്‍ക്ക്. പുതിയ രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരുകളായിരുന്നു ഇരുവരുടെയും. ജൂണ്‍-ജൂലൈയിലാണ്...
കല്യാണ്‍ സിങിനെ പുറത്താക്കണം: ഉവൈസി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് പാര്‍ലമെന്റ് അംഗവും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവുമായ അസദുദീന്‍ ഉവൈസി....
രാമക്ഷേത്രത്തെ എതിര്‍ക്കുന്നവരുടെ തലയറുക്കണമെന്ന് ബി.ജെപി എം.എല്‍.എ
ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലയറുക്കണമെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജ സിങ്. ഫേസ്ബുക്കില്‍ അപ്്‌ലോഡ് ചെയ്ത വീഡിയോവിലാണ് സിങിന്റെ വെല്ലുവിളി. 'രാമക്ഷേത്രം നിര്‍മിച്ചാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി...
ബാബരി കേസ്; കോടതിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് സമസ്ത
കോഴിക്കോട്: ബാബരി മസ്ജിദ്‌കേസ് നീതിന്യാവ്യവസ്ഥകള്‍ക്കനുസരിച്ച് കോടതിക്കകത്ത് വെച്ച് തീര്‍പ്പാക്കണമെന്ന് കോഴിക്കോട്‌ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി...
‘ബാബരി മസ്ജിദ് തര്‍ക്കം കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്യാം’;സുപ്രീംകോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് സുപ്രീംകോടതി. ഇരുവിഭാഗവും കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അതിന് മധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍...