Friday, June 2, 2023
Tags Babari masjid

Tag: babari masjid

ബാബരി : ശ്രീ ശ്രീ രവിശങ്കര്‍ ഇടപെടുന്നു, ‘കയ്യില്‍ ഒറ്റമൂലികള്‍ ഇല്ലെങ്കിലും പ്രതീക്ഷയുണ്ട്’

  ബാബരി മസ്ജിദ് കേസ് സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും...

‘ബാബരി മസ്ജിദ് അിന്ത്യനാള്‍ വരെ അവിടെത്തന്നെയുണ്ടാകും’ നിലപാടില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം പേര്‍സണല്‍ ലോ...

  ഹൈദരാബാദ്: ബാബരി മസ്ജിദ് നിലനിന്നിരുന്ന പൂര്‍വ്വ സ്ഥലത്ത് തന്നെ ഇപ്പോഴുമുണ്ടെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്ഡ് നേതാക്കള്‍. മുന്‍ നിലപാടില്‍ നിന്ന് ബോര്‍ഡിന് യാതൊരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി...

ബാബരികേസ്: സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും...

ബാബറിമസ്ജിദ് ഇന്ന് മുതല്‍ സുപ്രിം കോടതിയില്‍ വാദം

  ബാബറി മസ്ജിദ് തര്‍ക്കക്കേസില്‍ ഇന്ന് മുതല്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെ വാദമാരംഭിക്കുക. തര്‍ക്കഭൂമി...

ബാബരി മസ്ജിദ് : സുപ്രീം കോടതി വിധി എന്തായാലും രാമക്ഷേത്രം പണിയും : ബി.ജെ.പി...

  മധ്യപ്രദേശ് :ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിജെപി നേതാവ്.മധ്യപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തപോവന്‍ ഭൗമിക് ആണ് സുപ്രിം കോടതിയില്‍ കേസ് നടന്നുക്കൊണ്ടിരിക്കെ...

ബാബരി മസ്ജിദ്; വിധി എന്തായാലും രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി നേതാവ്

മധ്യപ്രദേശ്: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ ശവുമായി ബി.ജെ.പി നേതാവ്. വിഷയത്തില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി നേതാവ് തപോവന്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; അയോധ്യ ആയുധമാക്കി ബി.ജെ.പി; സംവാദത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ്

അഹമ്മദാബാദ്: അയോധ്യാ വിഷയം കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമാണ് അയോധ്യ വിഷയം വീണ്ടും...

ബാബരി മസ്ജിദ്: കേരളത്തില്‍ ലഡുവിതരണം ചെയ്ത് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ന് 25വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുഹെല്‍പ്പ്‌ലൈനിന്റെ നീക്കം. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഹിന്ദുഹെല്‍പ്പ്‌ലൈന്‍ ലഡ്ഡുവിതരണം നടത്തിയതായാണ് വിവരം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ്...

ബാബറി മസ്ജിദ് പൊളിച്ചതിനുപകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന്  മൂന്ന് മുന്‍ കര്‍സേവകര്‍

ബാബറി മസ്ജിദ് പൊളിച്ചതില്‍ മനംനൊന്ത് ഇസ്‌ലാം മതം സ്വീകരിച്ച മൂന്ന് മുന്‍ കര്‍സേവകര്‍ പള്ളിപൊളിച്ചതിന്റെ പ്രായശ്ചിത്തമായി ബാബരി മസ്ജിനു പകരമായി നൂറ് പള്ളികള്‍ നിര്‍മ്മിക്കുമെന്ന ശപഥവുമായി രംഗത്ത്. ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍...

ബാബറി മസ്ജിദ് ധ്വംസനം; മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ കുല്‍ദീപ് നയ്യാര്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ രംഗത്ത്. പള്ളി തകര്‍ക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയും അറിവോടെയുമാണെന്ന് ഗൗരവകരമായ...

MOST POPULAR

-New Ads-