Tag: babari masjid
ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; കാഴചക്കാരനായി കേന്ദ്രമന്ത്രി
ബെംഗളൂരു: ബാബരി മസ്ജിദ് തകര്‍ക്കുന്നത് പുനരാവിഷ്‌കരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകം. കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാവിന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളില്‍ വര്‍ഗ്ഗീയത വളര്‍ത്താനുള്ള മനപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെ ഇത്തരമൊരും നാടകം അവതരിപ്പിച്ചത്.
ബാബരി മസ്ജിദ്: കോടതിവിധിക്ക്‌ശേഷം ഉണരുന്ന ചില ചിന്തകള്‍
പി. മുഹമ്മദ് കുട്ടശ്ശേരി
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇസ്‌ലാം മതവിശ്വാസികളുടെ ഹൃദയങ്ങളും കീറിമുറിക്കപ്പെട്ടു. കാരണം പള്ളികള്‍ മുസ്‌ലിം ഹൃദയങ്ങളുമായി അത്രമാത്രം...
ബാബരി: കേസ് ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല പ്രശ്‌നം; ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാനാണ്...
ലക്‌നൗ: ബാബരി ഭൂമി തര്‍ക്കക്കേസില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശക്തമായ നിലപാടുമായി മുസ്‌ലിം ലീഗ്....
ബാബരി മസ്ജിദ് കേസിലെ വിധി സംയമനത്തോടെ അഭിമുഖീകരിക്കുക: തങ്ങള്‍
മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
അയോധ്യ; അന്ത്യശാസനവുമായി വി.എച്ച്പി
അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി...
അയോധ്യയും പരിവാര്‍ രാഷ്ട്രീയവും
എ.വി ഫിര്‍ദൗസ്
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദിയും അമിത്ഷായും സംഘ്പരിവാര്‍ നേതൃത്വവും അതീവ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്. മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തിലുണ്ടാക്കിയ വലിയ അസംതൃപ്തിയും നിരാശയുമെല്ലാം തിരിച്ചറിയുന്നു എന്നതാണ് സംഘ്പരിവാര...
നിസ്‌കരിക്കാന്‍ പള്ളി അഭിവാജ്യഘടകമല്ലെന്ന വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും...
ബാബരി: ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യത്തില്‍ തീരുമാനമായില്ല
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ തീരുമാനമായില്ല.
ഭരണഘടനാ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്ന കാര്യത്തില്‍ ഈ മാസം 20ന് വാദം തുടരും. അതേ സമയം ഭരണഘടനാ...
ബാബരി മസ്ജിദ് പോലെ അലിഗഡ് സര്‍വ്വകലാശാലയും തകര്‍ക്കാന്‍ ശ്രമം: മുന്‍ചാന്‍സിലര്‍ അബ്ദുള്‍ അസീസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി...
ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ...