Tag: babari masjid
അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിച്ചാലും പോകില്ല: യോഗി ആദിത്യനാഥ്
ലഖ്‌നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രിംകോടതി നിര്‍ദേശ പ്രകാരം നിര്‍മിക്കുന്ന മസ്ജിദിന്റെ നിര്‍മാണ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍...
ബാബരി പൊളിച്ചു, പകരം നൂറു മസ്ജിദുകള്‍ നിര്‍മിക്കണം; ഇസ്‌ലാം സ്വീകരിച്ച മുന്‍ കര്‍സേവക് ബല്‍ബീര്‍...
മുംബൈ: അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മനോവിഷമം മുഹമ്മദ് ആമിര്‍ എന്ന പഴയ കര്‍സേവകനില്‍ നിന്ന് വിട്ടുപോയിട്ടില്ല. പള്ളി പൊളിക്കാന്‍ കൈയില്‍ ആയുധവുമായി പുറപ്പെടുമ്പോള്‍ ബല്‍ബീര്‍ സിങായിരുന്നു ആമിര്‍. ബാല്‍താക്കറെ...
ബാബരി മസ്ജിദ് തകര്‍ത്തത് ദീര്‍ഘകാലത്തെ പരിശീലനത്തിലൂടെ , രഹസ്യമാക്കി വെച്ച ഫോട്ടോകള്‍ പുറത്ത്
അയോധ്യ: ബാബറി മസ്ജിദ് തകര്‍ത്തത് ദീര്‍ഷകാലത്തെ പരിശീലനത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്ത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ പ്രിന്റ് നാഷണല്‍ ഫോട്ടേഗ്രാഫര്‍ പ്രവീണ്‍ ജെയ്ന്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍...
ബാബരി വ്രണത്തില്‍ മുളകുപുരട്ടരുത്
മുസ്‌ലിംകളെന്ന കാരണത്താല്‍ സ്വാതന്ത്ര്യകാലം മുതലുണ്ടായിരുന്ന ജമ്മുകശ്മീര്‍ ജനതയുടെ പ്രത്യേകാവകാശ നിയമത്തെ സംസ്ഥാന പദവിയോടൊപ്പം എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികദിനമാണ് ഇന്ന്, ആഗസറ്റ് 5. രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന് പത്തുദിവസംമാത്രം ശേഷിക്കവെ,...
ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാവില്ല, ബാബരി എന്നും മസ്ജിദായി തുടരും;...
ലഖ്‌നൗ: ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ലെന്നും ബാബരി എന്നും മസ്ജിദായി തന്നെ തുടരുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയില്‍...
രാമക്ഷേത്ര ഭൂമിപൂജ; ടാറ്റ, അംബാനി, അദാനി, ബിര്‍ള, മഹീന്ദ്ര, ബജാജ്- വ്യവസായ ഭീമന്മാര്‍ക്കെല്ലാം ക്ഷണം
ലഖ്‌നൗ: ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടക്കുന്ന രാമജന്മഭൂമി ക്ഷേത്ര ഭൂമി പൂജയിലേക്ക് രാജ്യത്തെ വ്യവസായ ഭീമന്മാര്‍ക്കെല്ലാം ക്ഷണം. രത്തന്‍ ടാറ്റ, മുകേഷ് അംബാനി, ഗൗതം അദാനി, കുമാരമംഗലം ബിര്‍ള, ആനന്ദ്...
ബാബരി മസ്ജിദ് കേസ്; ഓഗസ്റ്റ് 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്കായി വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ലക്നൗ സിബിഐ കോടതിക്ക് സുപ്രിംകോടതി...
ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം ഏപ്രില്‍ രണ്ടിന് തുടങ്ങും
ന്യൂഡല്‍ഹി: ഹിന്ദത്വ തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണം രാമനവമി ദിനമായ ഏപ്രില്‍ രണ്ടിന് തുടങ്ങാന്‍ രാമജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമയോഗത്തില്‍ തീരുമാനം. ട്രസ്റ്റ് അംഗം...
അയോധ്യ; മുസ്ലിംപള്ളിക്ക് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍...
ബാബരി മസ്ജിദിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി യു.പി സര്‍ക്കാര്‍
ലഖ്നോ: അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ബാബരി മസ്ജിദിന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി യു.പി സര്‍ക്കാര്‍. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദാപുർ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണ് പള്ളി നിർമിക്കുന്നതിനായി...